Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
അതിസമ്പന്നയോഗം, ആഢംബരജീവിതം; ശുഭകാലം പിറക്കുന്നു, ബുധന്‍ കര്‍ക്കിടകത്തില്‍; 7 രാശിക്ക് ഭാഗ്യകാലം
ജ്യോതിഷത്തില്‍ ബുധന്‍ ഗ്രഹത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം ഇത് സംസാരം, ഗണിതശാസ്ത്രം, സമ്പദ്വ്യവസ്ഥ, ബിസിനസ്സ്, യുക്തിബോധം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. ബുദ്ധി, ആശയവിനിമയം, സമ്പത്ത്, ബിസിനസ്സ്, തര്‍ക്കങ്ങള്‍ എന്നിവയുടെ കാരണഗ്രഹമായി ബുധനെ കണക്കാക്കപ്പെടുന്നു. ബുധന്റെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. ജൂലൈ എട്ടിന് ബുധന്‍ കര്‍ക്കടക രാശിയില്‍ പ്രവേശിക്കും.
കര്‍ക്കടക രാശിയിലെ ബുധന്റെ സംക്രമണം കാരണം, ചില ആളുകള്‍ക്ക് അവരുടെ കരിയറിലും സാമ്പത്തിക സ്ഥിതിയിലും നല്ല ഫലങ്ങള്‍ ലഭിക്കും. ചില രാശിക്കാര്‍ക്ക് തൊഴില്‍രംഗത്തും ബിസിനസ്സിലും പുരോഗതി കൈവരിക്കാനാകും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
ബുധന്‍ കര്‍ക്കിടകം രാശിയില്‍ സംക്രമിക്കുന്നതോടെ മേടം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും. നിങ്ങളുടെ പൂര്‍ത്തീകരിക്കാത്ത ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ നിങ്ങള്‍ വിജയിക്കും. ഒന്നിലധികം വരുമാന സ്രോതസ്സുകള്‍ നിങ്ങളുടെ സാമ്പത്തിക വശം ശക്തിപ്പെടുത്തും. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. പ്രണയവും വ്യക്തിജീവിതവും ഈ സമയം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം ജീവിതത്തില്‍ പുരോഗതി നല്‍കും. സാമ്പത്തിക സ്ഥിതിയില്‍ വലിയ ഉയര്‍ച്ചയുണ്ടാകും. ഇഷ്ടപ്പെട്ട കമ്പനിയില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചേക്കാം. കുടുംബത്തില്‍ സന്തോഷാന്തരീക്ഷം ഉണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം വളരെയേറെ ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. തൊഴിലവസരങ്ങള്‍ ഉടലെടുക്കും. കുടുങ്ങിക്കിടക്കുന്ന പണം എളുപ്പത്തില്‍ വീണ്ടെടുക്കാനാകും. ഗുരുതരമായ ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
ചിങ്ങം
കര്‍ക്കടകത്തില്‍ ബുധന്റെ പ്രവേശനം ചിങ്ങം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ബുധന്‍ ഗ്രഹം നിങ്ങളുടെ രാശിയിലൂടെ പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ സാമ്പത്തികമായി വളരെ അഭിവൃദ്ധിയുള്ളവരായിരിക്കും.
ജോലിയില്‍ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. ബിസിനസുകാര്‍ക്ക് ലാഭം നേടാന്‍ അവസരങ്ങളുണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സംക്രമണം വളരെ പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു. നിങ്ങളുടെ ആശയവിനിമയ ശൈലിയും ഈ സമയം മെച്ചപ്പെടും.

കന്നി
കന്നി രാശിക്കാരുടെ ആഗ്രഹങ്ങള്‍ സഫലമാകും. കരിയറിന്റെ കാര്യത്തില്‍ സമയം അനുകൂലമാണ്. സഹപ്രവര്‍ത്തകര്‍ സഹകരിക്കും. ശമ്പളത്തില്‍ വര്‍ദ്ധനവിനും സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. ബുധന്റെ സംക്രമണം കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ നിങ്ങള്‍ക്ക് നല്ലതാണെന്ന് തെളിയും. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയം ജോലി ലഭിക്കും.
തുലാം
ബുധന്റെ സംക്രമണം തുലാം രാശിക്കാരുടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ പുരോഗതിക്കായി ഒരു സുവര്‍ണ്ണാവസരം നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ജോലിയില്‍ അര്‍പ്പണബോധമുള്ളവരായിരിക്കും. ഇഷ്ടമുള്ള പ്രവര്‍ത്തനങ്ങളില്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ബുധന്റെ സംക്രമണം അനുകൂലമാണെന്ന് തെളിയും. നിങ്ങളുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ ബുധന്‍ സഞ്ചരിക്കും. ബുധന്‍ ഏഴാമത്തെയും പത്താം ഭാവത്തിന്റെയും അധിപനാണ്. അതുകൊണ്ട് ഈ സമയത്ത് നിങ്ങള്‍ക്ക് ഭാഗ്യം നേടാന്‍ കഴിയും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ജോലിയില്‍ നിങ്ങളുടെ സ്ഥാനം വളരെ മികച്ചതായിരിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യതയുണ്ട്. ഈ സമയത്ത് വ്യാപാരികള്‍ക്ക് നല്ല ലാഭം നേടാനാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications