Latest Updates
-
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? -
ഇന്നത്തെ രാശിഫലം (നവംബർ 5): 12 രാശിക്കാർക്കും ശുഭദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 5: ഇന്ന് ഗജകേസരി യോഗം; ഈ സമയത്ത് ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും എന്തൊക്കെ? -
രാഹുകാലവും യമകണ്ഠവും: കൃത്യമായ സമയം അറിയാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ച, ഭാഗ്യത്തിന്റെ പിന്തുണ; മാര്‍ച്ച് 31 മുതല്‍ ഈ 6 രാശിക്കാരുടെ ജീവിതം മാറും
ജ്യോതിഷത്തില്‍ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരന് എന്ന് വിളിക്കുന്നു. മാര്‍ച്ച് 31ന് ബുധന്‍ അതിന്റെ ദുര്‍ബലമായ രാശിയായ മീനം വിട്ട് മേടം രാശിയില്‍ പ്രവേശിക്കും. ഇതിന് മുമ്പ് മാര്‍ച്ച് 30ന് ബുധന്‍ മീനരാശിയില്‍ ഉദയം ചെയ്യും. ഇത്തരമൊരു സാഹചര്യത്തില്‍, ബുധന്‍ മേടരാശിയില്‍ പ്രവേശിക്കുമ്പോള്‍ അത് ഉദയാവസ്ഥയിലായിരിക്കും, മേടത്തില് ബുധന്‍ ശുക്രനോടും രാഹുവിനോടും കൂടിച്ചേരുകയും ചെയ്യും.
ശുക്രനും ബുധനും ചേര്‍ന്ന് ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്‍ മേടരാശിയില്‍ സംക്രമിക്കുന്നതിനാല്‍ 6 രാശിക്കാരുടെയും ജീവിതം കണ്ണഞ്ചിപ്പിക്കുന്നതായിരിക്കും. എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ബുധന്‍ സംക്രമിക്കുന്നതോടെ ഭാഗ്യം തെളിയുന്ന 6 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിയുടെ അധിപന് ചൊവ്വയാണ്. മേടം രാശിക്കാര്‍ക്ക് ബുധന്റെ സംക്രമം ലഗ്നഭാവത്തില്‍ മാത്രമേ നടക്കൂ. ബുധന്റെ ഈ സംക്രമം മൂലം നിങ്ങളുടെ നേതൃശേഷി വര്‍ധിക്കും. നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കുകയും വ്യക്തിത്വം മെച്ചപ്പെടുകയും ചെയ്യും. മേടം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ ആശയവിനിമയത്തിലൂടെ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിയും. മാധ്യമം, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തികം ശക്തിപ്പെടും. ജോലി മാറ്റാനുള്ള പദ്ധതികള്‍ വിജയം കാണും. ഈ സമയത്ത് നിങ്ങളുടെ സഹോദരങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹകരണം ലഭിക്കും.

മിഥുനം
ബുധന്‍ നിങ്ങളുടെ രാശിയില്‍ പതിനൊന്നാം ഭാവത്തില്‍ സഞ്ചരിക്കുന്നു. ഈ വീട് ധനലാഭം, സഹോദര-സഹോദരി ബന്ധം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ബുധന്റെ രാശിമാറ്റം മിഥുനം രാശിക്കാര്‍ക്ക് ഗുണകരമാണെന്ന് തെളിയും. ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. സഹോദരങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം ദൃഢമാകും.

കര്‍ക്കടകം
കര്‍ക്കടക രാശിയുടെ യജമാനന് ചന്ദ്രദേവനാണ്. ഈ രാശിക്കാര്‍ക്ക് ബുധന്‍ പത്താം ഭാവത്തിലൂടെ സഞ്ചരിക്കും. പത്താമത്തെ വീട് പ്രവര്‍ത്തന ഭവനമായി കണക്കാക്കപ്പെടുന്നു. ഈ വീട്ടില്‍ ബുധന്‍ സംക്രമിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ധനലാഭത്തിന് അവസരങ്ങള്‍ കൈവരും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ ചെയ്യുന്ന ജോലികള്‍ വിലമതിക്കപ്പെടും. മറ്റുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തില്‍ മംഗളകരമായ ചില പരിപാടികള്‍ സംഘടിപ്പിക്കാനാകും. മൊത്തത്തില്‍, ബുധന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് അനുകൂല നേട്ടങ്ങള്‍ നല്‍കും.

ചിങ്ങം
ചിങ്ങം രാശിയില്‍ ഒമ്പതാം ഭാവത്തില്‍ ബുധന്റെ സംക്രമണം നടക്കുന്നു. ഈ വീട് ഭാഗ്യം, തീര്‍ത്ഥാടനം, മതം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഇതോടെ എല്ലാ മേഖലയിലും വിജയം കൈവരിക്കും. തീര്‍ത്ഥാടനത്തിന് പോകാനുള്ള അവസരവും നിങ്ങള്‍ക്ക് കൈവരും.

കുംഭം
കുംഭം രാശിയുടെ അധിപന് ശനിദേവനാണ്. നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. ബുധന്‍ ഈ ഗൃഹത്തില്‍ ഇരിക്കുന്നതിനാല്‍ കുംഭം രാശിക്കാരുടെ സമയം നല്ലതായിരിക്കും. ചില യാത്രകള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ഭാഗ്യം ഈ സമയം ഉയരും. ബിസിനസുകാര്‍ക്ക് സമയം അനുകൂലമായിരിക്കും. പണം വരാനുള്ള ശക്തമായ സാധ്യതകള്‍ ഉണ്ട്. നിക്ഷേപത്തിന് അവസരമുണ്ടാകും.

മീനം
ബുധന്‍ മേടരാശിയില്‍ പ്രവേശിക്കുന്നത് മീനം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ സമയം നിങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെ പൂര്‍ണ ഫലം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. മറ്റുള്ളവരുടെ പ്രശംസ ലഭിക്കും. ഇതോടൊപ്പം ജോലിയില്‍ ഉയര്‍ച്ചകള്‍ നേടാനുള്ള അവസരവും തുറന്നുവരും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ വന്നേക്കാം.



Click it and Unblock the Notifications
