Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
3 ദിവസത്തിനുള്ളില്‍ ബുധന്റെ അസ്തമയം: ധനനേട്ടം, ഐശ്വര്യം, വിവാഹം, കരിയര്‍ തിരിഞ്ഞുനോക്കേണ്ടി വരില്ല ഈ രാശിക്ക്
ചില നേട്ടങ്ങളുടെ അസ്തമയവും ഉദയവും നിങ്ങളുടെ ജീവിതത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ചിലതില്‍ നിങ്ങള്‍ക്ക് അനുകൂല നേട്ടങ്ങള്‍ അല്പം കൂടുതലായിരിക്കും. ജീവിതത്തിന്റെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് മനസ്സിലാക്കുന്നതിന് വേണ്ടി സാധിക്കുന്ന സമയം കൂടിയാണ് ഗ്രഹമാറ്റങ്ങളും അനുകൂല പ്രതികൂല മാറ്റങ്ങളും. നിങ്ങളുടെ ജാതകത്തില്‍ ബുധന്റെ സ്ഥാനം അതുകൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഇത് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കുന്നതിന് സഹായിക്കുന്നു.

ബുധന്റെ അസ്തമയും ഈ മാസം അതായത് ഏപ്രില്‍ 23-ന് സംഭവിക്കുന്നു. എന്നാല്‍ ഗ്രഹങ്ങള്‍ അസ്തമിക്കുമ്പോള്‍ അത് എപ്പോഴും പ്രതികൂല ഫലങ്ങളല്ല നല്‍കുന്നത്. അനുകൂലമായ ഫലങ്ങള്‍ നല്‍കുന്നതിനും ഇത് കാരണമാകുന്നുണ്ട്. ബുധന്റെ അസ്തമയം മൂലം ചില രാശിക്കാര്‍ക്ക് നല്കുന്ന അത്ഭുതഫലങ്ങള്‍ നിങ്ങളെ ഞെട്ടിക്കും. ഇതിനെക്കുറിച്ച് നോക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് സഹായിക്കുന്നു. അത് കൂടാതെ നിങ്ങളില്‍ അനുകൂലമായ പല സാഹചര്യങ്ങളും ഇത് ഒരുക്കുന്നുണ്ട്. ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവാതെ മുന്നോട്ട് പോവുന്നതിനും എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ അനുകൂലമാക്കി മാറ്റുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഏറ്റെടുക്കുന്ന എല്ലാ ജോലിയും പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. കൂടാതെ ജോലിയില്‍ മികച്ച മാറ്റങ്ങളും നിങ്ങള്‍ക്ക് കൊണ്ട് വരാന്‍ സാധിക്കുന്നു.

മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അതിനുള്ള മാറ്റങ്ങള്‍ പലപ്പോഴും അനുകൂലമായി മാറുന്നു. ആത്മവിശ്വാസത്തോടെ എല്ലാ കാര്യവും ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ബിസിനസ് കാര്യങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. അസ്വസ്ഥതകളില്ലാതെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നത് പലപ്പോഴും ബുധന്റെ അസ്തമയം പോലെയാണ്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ അനുകൂലമായി മാറുന്നതിന് ഉള്ള യോഗം കാണുന്നു. ജീവിതത്തിന്റെ കാര്യത്തില്‍ സന്തോഷം നിറക്കുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ബുധന്റെ അസ്തമയം വളരെയധികം അനുകൂല ഫലങ്ങള്‍ നല്കുന്നു. കരിയറില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ പ്രവൃത്തികളിലും വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നു. മത്സരപ്പരീക്ഷകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രമിക്കാവുന്നതാണ്. അതെല്ലാം വിജയത്തിലേക്ക് എത്തുന്നതിന് ഉള്ള സാധ്യതയുണ്ട്. ബിസിനസില്‍ അനുകൂലമായ പല മാറ്റങ്ങളും ജീവിതം മാറ്റി മറിക്കുന്നു.
ഏറെ നേട്ടങ്ങളാണ് മിഥുനം രാശിക്കാരില്‍ സംഭവിക്കുന്നത്. ഇവര്‍ക്ക് നിരവധി ശുഭയോഗങ്ങള്‍ ഫലം നല്കുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവുന്നു. തൊഴില്‍ രഹിതര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിക്ഷേപത്തിന് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും ഉണ്ടാവുന്നു. വിദേശ യാത്രക്ക് പലപ്പോഴും സാധ്യത വര്‍ദ്ധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്കും ബുധന്റെ അസ്തമയം നേട്ടങ്ങള്‍ കൊണ്ട് വരുന്നു. ജീവിതം പല വിധത്തിലാണ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത്. കഠിനാധ്വാനത്തിന് ഫലം കാണുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്നു. ആഗ്രഹിച്ച ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടി നിങ്ങള്‍ അതിന് ശ്രമിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് അപ്രതീക്ഷിത ലാഭം ലഭിക്കുന്നു. ഇത് നിങ്ങള്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല സാഹചര്യങ്ങള്‍ നില്ക്കുന്നു.
കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇതെല്ലാം ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലേക്കാണ് നയിക്കുന്നത്. മംഗളകരമായ കാര്യങ്ങള്‍ കുടുംബത്തില്‍ സംഭവിക്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആകെത്തുകയായി മാറുന്നതിന് ബുധന്റെ അസ്തമയം സഹായിക്കുന്നു. സാമ്പത്തികമായി ഉണ്ടാവുന്ന നേട്ടങ്ങള്‍ കുടുംബത്തിനും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ളവയായിരിക്കും. ജീവിതം സന്തോഷത്തിന്റെ ആകെത്തുകയായി മാറുന്നു.



Click it and Unblock the Notifications

