Latest Updates
-
കൃഷ്ണ ജന്മാഷ്ടമി: വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി വാസ്തു പ്രകാരം ഒരുക്കാം -
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ്
ബുധന്റെ അസ്തമയം ഇടവത്തില്‍: വിധി പോലും വിപരീതമാവും ദോഷങ്ങള്‍
കാലാകാലങ്ങളില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ ഗ്രഹമാറ്റങ്ങള്‍ മൂലം ഉണ്ടാവുന്നുണ്ട്. പലപ്പോഴും വേദജ്യോതിഷ പ്രകാരം സംഭവിക്കുന്ന പല ഗ്രഹമാറ്റങ്ങളും നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും ഗ്രഹങ്ങളുടെ സ്ഥാനം മാറുന്നതിന് അനുസരിച്ച് ഉദയവും അസ്തമയവും ഉണ്ടാവുന്നു. വ്യത്യസ്ത ഗ്രഹങ്ങളുടെ ഉദയവും അസ്തമയവും മൂലം പലപ്പോഴും അത് 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജൂണ്‍ ഏഴിനാണ് ബുധന്‍ ഇടവം രാശിയിലേക്ക് സംക്രമിക്കുന്നത്.
എന്നാല്‍ ജൂണ്‍ 19-ന് ഇടവം രാശിയില്‍ ബുധന്‍ അസ്തമിക്കുന്നു. ഈ അസ്തമയത്തിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാവുന്നു. എന്നാല്‍ അഷ്ടമത്തിലെ ബുധന്‍ ദോഷകരമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ചില രാശിക്കാരുണ്ട്. 12 രാശിക്കാരേയും ഇത് സ്വാധീനിക്കുമെങ്കിലും ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മൂന്ന് രാശിക്കാരിലാണ്. ഈ രാശിക്കാരില്‍ നിങ്ങളുടെ രാശിയുണ്ടോ എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. ഏതൊക്കെ രാശിക്കാരിലാണ് ദോഷഫലം എന്നും അറിയാം.

ഇടവം രാശി
ഇടവം രാശിയില്‍ തന്നെയാണ് ബുധന്‍ അസ്തമിക്കുന്നത്. ജൂണ്‍ 19 മുതലാണ് ബുധന്റെ അസ്തമയം സംഭവിക്കുന്നത്. പലപ്പോഴും ഇടവം രാശിക്കാര്‍ക്ക് വളരെയധികം പ്രതിസന്ധികള്‍ ഈ സമയം അനുഭവപ്പെട്ടേക്കാം. ചിലവുകള്‍ വര്‍ദ്ധിക്കുകയും പ്രതിസന്ധികള്‍ തുടരെത്തുടരെ ഉണ്ടാവുകയും ചെയ്യുന്നു. സാമ്പത്തികമായി വളരെ മോശം ഫലങ്ങള്‍ നല്കുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. ചിലവുകള്‍ വരവനുസരിച്ച് അല്ലെങ്കില്‍ അത് നിങ്ങളില്‍ ദാരിദ്ര്യസമാനമായ ഫലം ഉണ്ടാവുന്നു.
ബുധന്റെ അസ്തമയത്തിന്റെ സ്വാധീനത്താല്‍ പലപ്പോഴും മാനസികമായ അലച്ചിലുകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളും ബാധ്യതകളും വര്‍ദ്ധിക്കുന്നു. കഠിനാധ്വാനം ചെയ്താലും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഉള്ള ഫലം ലഭിക്കണം എന്നില്ല. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും അത് പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ രീതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പതിനൊന്നാം ഭാവത്തിലാണ് ബുധന്‍ അസ്തമിക്കുന്നത്. ഇത് പലപ്പോഴും ജോലിയിലും ബിസിനസിലും ഉണ്ടാവുന്ന പ്രതികൂല മാറ്റങ്ങള്‍ മൂലം നിങ്ങളെ തളര്‍ത്തുന്നു. ബിസിനസില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തകര്ച്ചകള്ക്കുള്ള സാധ്യതയുണ്ട്. പ്രമോഷന് പോലുള്ളവ തടസ്സപ്പെടുന്നു. ബിസിനസില്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും നിങ്ങളെ പ്രതിസന്ധിയില്‍ എത്തിക്കുന്നു. സാമ്പത്തികമായുണ്ടാവുന്ന നഷ്ടം നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് അത് നികത്താന്‍ സാധിക്കാത്ത അവസ്ഥ വരെയുണ്ടാവുന്നു. സാമ്പത്തിക നഷ്ടങ്ങള്‍ നിങ്ങളില്‍ അതീവ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നത് തന്നെയാണ് ബുധന്റെ അസ്തമയത്തില്‍ സംഭവിക്കുന്ന പ്രധാന മാറ്റം. പ്രണയിക്കുന്നവര്‍ക്ക് അത് മോശം ഫലങ്ങള്‍ നല്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതം പ്രതികൂല സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബുധന്‍ അവരുടെ പത്താം ഭാവത്തിലാണ് അസ്തമിക്കുന്നത്. ഇത് പലപ്പോഴും അശുഭകരമായ പല ഫലങ്ങള്‍ക്കും കാരണമാകുന്നു. ദോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി പെടാപാടു പെടുന്ന അവസ്ഥയാണ് എന്നതാണ് സത്യം. ഭാഗ്യം നിങ്ങളെ തൊട്ടു തീണ്ടാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നത്. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ സാഹചര്യം മോശമായി മാറുന്നു.
ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ചിങ്ങം രാശിക്കാര്‍ നിര്‍ബന്ധിതരാവുന്നു. പലപ്പോഴും ബിസിനസിലെ കഠിനാധ്വാനം പോലും വിലമതിക്കുന്ന ഒന്നായി മാറുന്നില്ല. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ വഷളാവുന്നതിനുള്ള സാഹചര്യം ഉണ്ട് ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കാതെ തളര്‍ന്ന് പോവുന്ന അവസ്ഥയും നിങ്ങള്‍ക്കുണ്ടാവുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും വളരെയധികം മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന് ശേഷം മാത്രം ചെയ്യേണ്ടതാണ്.



Click it and Unblock the Notifications