Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
2021-ല്‍ 12 മാസവും ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
27 നക്ഷത്രത്തില്‍ രണ്ടാമത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. 2021-ലെ ഭരണി നക്ഷത്രത്തിന്റെ ഫലം എന്തൊക്കെയെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈ നക്ഷത്രത്തിന് 2021 ആരോഗ്യപരമായും തൊഴില്‍പരമായും കുടുംബപരമായും വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവര്‍ക്ക് പുതിയ ജോലി ലഭിക്കുകയോ നിലവിലുള്ള ജോലിയില്‍ നിരവധി പോസിറ്റീവ് മാറ്റങ്ങള്‍ ഉണ്ടാവുകയോ ചെയ്യുന്നുണ്ട്.

ഈ വര്‍ഷം ഇത് കൂടാതെ ഭരണി നക്ഷത്രക്കാരെ കാത്തിരിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവര്‍ക്ക് ജീവിതത്തില്‍ ധാരാളം പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുന്നുണ്ട്. ഈ വര്‍ഷം ഇവര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
വ്യാപാരംഗത്ത് ഇവര്‍ക്ക് പുരോഗതി ഉണ്ടാവുന്നുണ്ട്. വ്യാപാരത്തിലൂടെ ഇവരില്‍ നേട്ടവും ലാഭവും ഉണ്ടാവുന്നുണ്ട്. ഈ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തിക്കുന്നവരുടെ ഉപദേശം ഇവര്‍ക്ക് നേട്ടങ്ങള്‍ നേടിക്കൊടുക്കുന്നുണ്ട്. ഇത് കൂടാതെ ഭാവിയില്‍ വഴിത്തിരിവ് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. സല്‍ക്കീര്‍ത്തിയുണ്ടാവുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഇന്റര്‍വ്യൂ, മറ്റ് മത്സര പരീക്ഷകള്‍ എന്നിവയില്‍ വിജയം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട്. സത്യസന്ധമായി മാത്രം ഓരോ കാര്യങ്ങളും ചെയ്യുന്നതിന് ഇവര്‍ എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കും. മറ്റുള്ളവരെ അഭിനന്ദിക്കുന്നതിന് ഒരിക്കലും ഇവര്‍ പിശുക്ക് കാണിക്കുകയില്ല. ഏത് കാര്യത്തേയും നീതിയോടെ മാത്രമേ ഇവര്‍ സമീപിക്കുകയുള്ളൂ. അത് ഇവരില്‍ അനുകൂല വിജയം സമ്മാനിക്കുന്നുണ്ട്. തര്‍ക്കമുള്ള പല കാര്യങ്ങളിലും സമാധാനം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട്.

ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
രോഗങ്ങള്‍ അലട്ടുമെങ്കിലും വര്‍ഷങ്ങളായി നിങ്ങളെ അലട്ടുന്ന പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഈ വര്‍ഷം മികച്ചതാണ്. പുതിയ വീട് വെക്കുന്നതിനോ വാങ്ങിക്കുന്നതിനോ ഉള്ള സാധ്യതയുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നാട്ടില്‍ വന്ന് കുടുംബത്തോടൊപ്പം സമാധാനത്തോടെ കഴിയുന്നതിനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ ഏത് പാതിരാത്രിക്കും ഏത് കഷ്ടപ്പാടിലും സഹായിക്കുന്നതിനുള്ള മനസ്ഥിതിയുണ്ടാവും. ഒഴിവാക്കി വിട്ട പല കാര്യങ്ങളും പിന്നീടും ജീവിതത്തില്‍ കൊണ്ട് വരാന്‍ ഇവര്‍ ശ്രമിക്കും.

ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
വസ്തു തര്‍ക്കത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഈ വര്‍ഷം ഭരണി നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. പല കോണില്‍ നിന്നും സഹായ സഹകരണങ്ങള്‍ ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ അമിത ആത്മവിശ്വാസം, അഹംഭാവം എന്നിവ ഇവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് വിപരീത ഫലം ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. വിജയം ഇവര്‍ക്ക് ഈ വര്‍ം നിശ്ചയമാണ്.

ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
പണം കടം കൊടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങള്‍ കൂടുതല്‍ കടത്തിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. പണം കടം കൊടുക്കുന്നതു പോലെ തന്നെ ജാമ്യം നില്‍ക്കുന്നതിനും അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ജീവിതത്തില്‍ നേട്ടങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. സാമ്പത്തിക ഭദ്രതയോടു കൂടിയ ജീവിതമായിരിക്കും നിങ്ങള്‍ക്ക് ഈ വര്‍ഷം സംഭവിക്കുന്നത്. ഏത് കാര്യത്തിനും തൃപ്തികരമായ നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

ഈ നക്ഷത്രത്തിന് നേട്ടങ്ങള്‍ മാത്രം
വിവാഹക്കാര്യത്തില്‍ തീരുമാനമാവും. വിവാഹം കഴിഞ്ഞ് വിവാഹമോചനം ചെയ്തവര്‍ക്കും ഈ വര്‍ഷം വിവാഹത്തിനുള്ള സാധ്യതയുണ്ട്. കാരണം പുനര്‍വിവാഹം ഇവരില്‍ ഈ വര്‍ഷം ഇവരില്‍ വിജയം കൊണ്ട് വരുന്നുണ്ട്. യാത്രകള്‍ വിജയിക്കും. എന്നാല്‍ ദൂര സ്ഥലത്തേക്കുള്ള യാത്ര വൈകിയേക്കാം. ഇത് മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നന്നായിരിക്കും. എങ്കിലും വയറുമായി ബന്ധപ്പെട്ട ചില അസുഖങ്ങള്‍ ഭയപ്പെടുത്താം. പക്ഷേ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടാത്ത ഒരു വര്‍ഷമായിരിക്കും ഭരണി നക്ഷത്രക്കാര്‍ക്ക് 2021.



Click it and Unblock the Notifications











