Latest Updates
-
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഭദ്രരാജയോഗത്തിന് കാരണമാകും ബുധന്റെ രാശിമാറ്റം: ഇതിലും മികച്ച രാജയോഗമില്ല
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. ഓരോ സമയത്തും നടക്കുന്ന ഗ്രഹമാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. എന്നാല്‍ ജ്യോതിഷപ്രകാരം ബുധന്റെ ഒരു വര്‍ഷത്തിന് ശേഷം കന്നി രാശിയിലേക്കുള്ള സംക്രമണം ചില അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളിലേക്ക് കൊണ്ട് വരുന്നു. കാരണം ബുധന്‍ സാധാരണയായി സമ്പത്തിന്റേയും ബിസിനസിന്റേയും സംസാരത്തിന്റേയും ഗ്രഹമായാണ് കണക്കാക്കുന്നത്. ഇതിനെ യുവരാജഗ്രഹം എന്നാണ് പറയുന്നത്.
ബുധന്റെ സ്ഥാനമാറ്റം ഉണ്ടാവുമ്പോഴെല്ലാം തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് വിവിധ രാശിക്കാരില്‍ അവരുടെ ജോലിയേയും സാമ്പത്തിക മാറ്റങ്ങളേയും വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ബുധന്‍ ഓഗസ്റ്റ് 21-ന് കന്നി രാശിയില്‍ പ്രവേശിക്കുന്നു. .ഇതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ജ്യോതിഷപരമായുണ്ടാവുന്ന കണക്കു കൂട്ടലുകള്‍ നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

ഭദ്രരാജയോഗം രൂപപ്പെടുന്നു
ബുധന്റെ സ്ഥാനം മാറ്റം കന്നി രാശിയില്‍ ഭദ്രരാജയോഗം ഉണ്ടാക്കുന്നു. ഇത് ശുഭകരമായ രാജയോഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ ശുഭകരമായ യോഗം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കുന്നു. ജോലിയിലും ബിസിനസിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ജീവിതം പുരോഗതിയിലേക്കും ജീവിതത്തില്‍ സന്തോഷത്തിലേക്കും എത്തുന്നു. സാമ്പത്തികമായി മൂന്ന് രാശിക്കാരിലാണ് ഭദ്രരാജയോഗം അനുകൂല മാറ്റങ്ങള്‍ നല്‍കുന്നത്. ഭദ്രരാജയോഗത്തിന്റെ ഫലമായി ഏതൊക്കെ രാശിക്കാരിലാണ് അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതെന്ന് നമുക്ക് നോക്കാം.

കന്നി
കന്നി രാശിയില്‍ തന്നെയാണ് ബുധന്റെ മടക്കം. ബുധനെ കന്നി രാശിയുടെ അധിപനായാണ് കണക്കാക്കുന്നത്. ഇതിന്റെ ഫലമായി കന്നി രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. വ്യക്തിത്വം വികസിക്കുന്നതിനും നിങ്ങളിലേക്ക് എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നതിനും സാധിക്കുന്നു. മറ്റുള്ളവരോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ജീവിത പങ്കാളിക്ക് നിങ്ങളോട് ബഹുമാനവും ഇഷ്ടവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും. ജോലിയില്‍ മികച്ച മാറ്റം വരുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ബുധന്റെ കന്നി രാശിയിലേക്കുള്ള മാറ്റത്തില്‍ ജീവിതം വളരെയധികം പുരോഗതിയിലേക്ക് എത്തുന്നു. ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാവും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ചെയ്യുന്ന ജോലികളില്‍ എല്ലാം വിജയം കൈവരിക്കുന്നതിന് സാധിക്കുന്നു. നിമയപോരാട്ടത്തില് നിങ്ങള്‍ വിജയിക്കുകയും ജീവിതത്തില്‍ എന്തിനും ഏതിനും മികച്ച ഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ബുധന്‍ കന്നി രാശിയില്‍ സൃഷ്ടിക്കുന്ന ഭദ്രരാജയോഗം അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ജീവിതം മൊത്തത്തില്‍ മാറ്റി മറിക്കുന്നതിന് ധനു രാശിക്കാര്‍ക്ക് സാധിക്കുന്നു. കരിയറിലെ മാറ്റം നിങ്ങളെ തന്നെ അതിശയിപ്പിക്കുന്ന തരത്തിലുള്ളതാവും. ജോലിയില്‍ പ്രമോഷവനും ഇന്‍ക്രിമെന്റും ഉണ്ടാകാം. ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ സമയത്ത് ഇഷ്ടമുള്ള ജോലി നേടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ഓഫീസ് സാഹചര്യം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ധനു രാശിക്കാര്‍ക്ക് ബിസിനസിലും അതിഗംഭീരമായ സാമ്പത്തിക നേട്ടമുണ്ടാകും. ഈ സമയം ബിസിനസ് വിപുലീകരിക്കുന്നതിനും പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നതിനും സാധിക്കും.



Click it and Unblock the Notifications
