Latest Updates
-
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ! -
ഉഷ്ണതരംഗം വരുന്നു; ഗർഭിണികൾ ഈ തെറ്റുകൾ ഒഴിവാക്കി സുരക്ഷിതരാകൂ -
സെമാഗ്ലൂട്ടൈഡ് വില കുറഞ്ഞു; ഈ അബദ്ധം ചെയ്താൽ ജീവൻ അപകടത്തിലാകും!
ഇടവം രാശിക്കാര്‍ ഈ ജോലി കിട്ടിയാല്‍ വിട്ടുകളയരുത്; ഭാഗ്യം ഇവിടെയാണ്
സൂര്യ രാശി ചിഹ്നങ്ങളില്‍ രണ്ടാമത്തെ രാശിയാണ് ഇടവം രാശി. ഇടവം രാശിക്കാര്‍ അവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കണം. എന്നാല്‍ കരിയറിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നും എന്തൊക്കെയാണ് ഓരോ രാശിക്കാരിലും ഉണ്ടാവുന്ന കരിയര്‍ മാറ്റങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ രാശിക്കാര്‍ക്കും കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും ഏത് കരിയര്‍ ആണ് ഇവര്‍ക്ക് ചേരുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്.
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലാണ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. എന്നാല്‍ ഇവരില്‍ ഉണ്ടാവുന്ന രാശിമാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇടവം രാശിക്കാരില്‍ എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് കൂടാതെ ഇവര്‍ക്ക് എന്തൊക്കെയാണ് കരിയറില്‍ ഉണ്ടാവുന്ന മാറ്റങ്ങളും, ഏത് കരിയര്‍ ആണ് ഇവര്‍ തിരഞ്ഞെടുക്കേണ്ടത് എന്നും നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

അക്കൗണ്ടന്റ്
ഒരു ഇടവം രാശിക്കാരന് എന്ന നിലയില്‍, നിങ്ങള്‍ നിങ്ങളുടെ സാമ്പത്തിക രേഖകള്‍ സൂക്ഷിക്കുകയും സമയപരിധികള്‍ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മികച്ച ഒരു ഭാവിയാണ് ഉണ്ടാവുന്നത്. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന അവസ്ഥ പലപ്പോഴും നിങ്ങള്‍ അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോഴാണ്. പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നും എന്തൊക്കെയാണ് അതിന് വേണ്ടി ചെയ്യേണ്ടത് എ്ന്നും നമുക്ക് നോക്കാവുന്നതാണ്. എന്നാല്‍ അക്കൗണ്ടന്റ് ആയിരിക്കുന്നവര്‍ക്ക് ജീവിതത്തില്‍ മികച്ച നേട്ടങ്ങളും മേന്മകളും സാമ്പത്തിക പുരോഗതിയും ഉണ്ടാവുന്നുണ്ട്. എല്ലാ അവസ്ഥയിലും നിങ്ങള്‍ക്ക് യോജിക്കുന്ന ജോലിയില്‍ എപ്പോഴും മികച്ചത് എന്ന് പറയുന്നത് അക്കൗണ്ടന്റ് തന്നെയാണ്.

പ്രോജക്റ്റ് മാനേജര്‍
ഇടവം രാശിക്കാര്‍ മികവ് പുലര്‍ത്തുന്ന മറ്റൊരു അനുയോജ്യമായ ജോലി പ്രോജക്ട് മാനേജ്മെന്റാണ്. ഐടി പ്രോജക്ട് മാനേജര്‍മാരെ തിരയുന്ന ധാരാളം പരസ്യങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഐടി മേഖലയില്‍ ഇല്ലെങ്കില്‍, നിങ്ങള്‍ക്ക് അതല്ലാതെ തന്നെ പ്രോജക്റ്റ് മാനേജരായി തിരഞ്ഞെടുക്കുന്നതിന് നിരവധി അനസരങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏത് പ്രശ്നത്തേയും മികച്ച അവസ്ഥയില്‍ പരിഹരിക്കുന്നതിനും ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളെ പ്രതിരോധിക്കുന്നതിനും സാമ്പത്തികമായി മികച്ച് നില്ക്കുന്നതിനും എല്ലാം നിങ്ങള്‍ക്ക് മികച്ച കരിയര്‍ എന്ന് പറയുന്നത് പ്രോജക്റ്റ് മാനേജര്‍ തന്നെയാണ്.

ഗാര്‍ഡനിംങ്
ഇതിലെന്താണ് മികച്ചത് എന്ന് തിരഞ്ഞെടുക്കുന്നതിന് പലപ്പോഴും മറ്റുള്ളവര്‍ക്ക് സാധിക്കുന്നില്ല. പലപ്പോഴും ഗാര്‍ഡനിംങ് പോലുള്ള അവസ്ഥയില്‍ നിങ്ങള്‍ക്ക് മികച്ച കരിയറായി തന്നെ നമുക്ക് ഇത് തിരഞ്ഞെടുക്കാവുന്നതാണ്. ജീവിതത്തില്‍ എല്ലാ വിധത്തിലും ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ ജോലി തന്നെയായിരിക്കും എന്നുള്ളതാണ് സത്യം. പലര്‍ക്കും ചെടികളോടും പൂക്കളോടും ഉണ്ടാവുന്ന ഇഷ്ടം പല വിധത്തിലാണ് അവരുടെ കരിയര്‍ നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ മികച്ച് നില്‍ക്കുന്നത് എപ്പോഴും അവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

ഫാഷന്‍ ഡിസൈനര്‍
നിങ്ങള്‍ ഒരു മികച്ച ഫാഷന്‍ ഡിസൈനര്‍ ആണ് എന്ന് തന്നെയാണ് പറയുന്നത്. അതിലൂടെ അവര്‍ക്ക് ജോലിയില്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഫാഷന്‍ ഡിസൈനര്‍ പോലുള്ളവരെങ്കില് അവര്‍ക്ക് ജീവിതത്തില്‍ മികച്ച അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകത പറഞ്ഞറിയിക്കാന്‍ ഏറ്റവും മികച്ച ജോലിയില്‍ ഒന്ന് തന്നെയാണ് ഫാഷന്‍ ഡിസൈനിംഗ്. ലോകമെമ്പാടും ഇവര്‍ അവരുടെ സര്‍ഗ്ഗാത്മകത തുറന്ന് കാണിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികളും ഇവര്‍ക്ക് ഇതിലൂടെ നേരിടാന്‍ സാധിക്കുന്നുണ്ട്. ഏറ്റവും മികച്ച ഒരു കരിയര്‍ തന്നെയാണ് ഇടവം രാശിക്കാരെ സംബന്ധിച്ചിടത്തോളം ഫാഷന്‍ ഡിസൈനിംഗ്.

ഗ്രാഫിക് ആര്‍ട്ടിസ്റ്റ്
ഫാഷനില്‍ താല്‍പ്പര്യമില്ലേ? നിങ്ങളുടെ സര്‍ഗ്ഗാത്മക വശം ഗ്രാഫിക് ഡിസൈനിംഗ് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവര്‍ വളരെയധികം താല്‍പ്പര്യത്തോടെ കൊണ്ട് പോവുന്ന ഒരു കരിയര്‍ ആയിരിക്കും ഗ്രാഫിക് ആര്‍ട്ടിസ്റ്റിന്റേത്. മറ്റുള്ളവരെ സഹായിക്കുന്നതിനും അവരുടെ ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനും ഇതിലൂടെ ഇടവം രാശിക്കാര്‍ക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മികച്ച കരിയര്‍ എന്ന് പറയുന്നത് എപ്പോഴും ഗ്രാഫിക് ആര്‍ട്ടിസ്റ്റിന്റെ തന്നെയാണ്.

ഷെഫ്
പാചകം ഇഷ്ടപ്പെടുന്നവരാണ് പലരും. എന്നാല്‍ ഇനി ഇടവം രാശിക്കാര്‍ക്ക് ഏറ്റവും മികച്ച കരിയര്‍ ആയി മാറുന്നത് ഷെഫ് തന്നെയാണ്. ഇവര്‍ക്ക് ഇതിലൂടെ സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക ഉയര്‍ച്ചയും ഉണ്ടാവുന്നുണ്ട്. സ്ത്രീകളായാലും പുരുഷന്മാരായാലും ഇവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നത് എന്തുകൊണ്ടും മികച്ചതാണ്. എന്നാല്‍ ജീവിതത്തിലെ ഏത് പ്രതിസന്ധിക്കും ഒരു കച്ചിത്തുരുമ്പാണ് പലപ്പോഴും വിജയത്തിലേക്ക് എത്തിക്കുന്നത്. ഷെറ് ജോലിയിലൂടെ ഇവര്‍ക്ക് ജീവിതത്തില്‍ ഉണ്ടാവുന്ന പല ഏറ്റക്കുറച്ചിലുകള്‍ക്കും പരിഹാരം കാണുന്നതിനും ജീവിതത്തില്‍ മികച്ച അവസരങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് മികച്ച കരിയറായി തിരഞ്ഞെടുക്കാവുന്ന ഒരു മേഖലയാണ് ഷെഫ്.



Click it and Unblock the Notifications











