Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
12 രാശിയില്‍ ജോലിയില്‍ മികച്ച അവസരങ്ങള്‍ ലഭിക്കും രാശി ഇതാണ്
12 രാശിക്കാരിലും ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ കരിയറിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പല രാശിയിലും വ്യത്യസ്തമായിരിക്കും. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. സൂര്യ രാശിയില്‍ നാലാമത്തെ രാശിചിഹ്നമാണ് കര്‍ക്കിടകം രാശി. ജോലി ചെയ്യുന്ന അവസ്ഥയില്‍ മികച്ച നേട്ടങ്ങള്‍ ആണ് ഇവര്‍ക്കുണ്ടാവുന്നത്. കാരണം ഇവരുടെ രാശി അനുസരിച്ചുള്ള കരിയര്‍ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കര്‍ക്കിടകം രാശിക്കാരില്‍ മികച്ച് നില്‍ക്കുന്നത് ജോലി സംബന്ധമായ മാറ്റങ്ങള്‍ തന്നെയാണ്. കരിയറില്‍ ഇവര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടതായി വരുന്നില്ല എന്നുള്ളതാണ് സത്യം. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ വരെ പലപ്പോഴും കരിയറില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് ജീവിതത്തില്‍ ഉണ്ടാക്കുന്ന കരിയര്‍ മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിനും കര്‍ക്കിടകം രാശിക്കാരുടെ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

റിയല്‍ എസ്റ്റേറ്റ് ഏജന്റ്
കര്‍ക്കടകം രാശിക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലികളില്‍ ഒന്നാണിത്, കാരണം വീട് വില്‍ക്കാനും വാങ്ങാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. എന്നിരുന്നാലും, ഓര്‍മ്മിക്കേണ്ട ഒരു കാര്യം, ഇത് ഒരു കമ്മീഷന് അടിസ്ഥാനമാക്കിയുള്ള ജോലിയാണ് എന്നതാണ്. ഇത് എല്ലാ കര്‍ക്കിടകം രാശിക്കാര്‍ക്കും അനുയോജ്യമല്ലായിരിക്കാം. എന്നിരുന്നാലും, അവരുടെ മാര്‍ക്കറ്റിംഗ് കഴിവുകള്‍ക്ക് മികച്ച രാശി തന്നെയാണ ്കാര്ക്കിടകം രാശി.

ഹോം സ്റ്റേജര്‍
ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റിനേക്കാള് കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് മികച്ച ജോലിയാണ്. കാരണം ജോലി ചെയ്യാന്‍ നിങ്ങള്‍ക്ക് പണം ലഭിക്കുകയും കൂടാതെ, കമ്മീഷനുകള്‍ നിങ്ങളെ തേടിയെത്തുകയും ചെയ്യുന്നുണ്ട്. ഒരു വില്‍പ്പന നടത്താന്‍ ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റ് ആയിരിക്കണമെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതിനേക്കാള്‍ ഇത് വളരെ എളുപ്പമാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ഈ കരിയര്‍ അനുയോജ്യമായിരിക്കും എന്നുള്ളതാണ് സത്യം.

പ്രൊഫഷണല്‍ ഓര്‍ഗനൈസര്‍
വീണ്ടും, ഈ കരിയര്‍ ഹോം കെയറിനൊപ്പം ചേരുന്നതാണ്. ഇവര്‍ സംഘടിതമായാണ് ഓരോ കാര്യവും ചെയ്യുന്നതും. അത് മാത്രമല്ല അടുക്കിപ്പെറുക്കിയാണ് ഈ ജോലികള്‍ എല്ലാം തന്നെ ചെയ്യുന്നത്. ഏത് കാര്യത്തിനും മികച്ച തയ്യാറെടുപ്പോടെയാണ് ഇവര്‍ സമീപിക്കുന്നത്.

ആന്റിക്വേറിയന്‍
കര്‍ക്കിടകം രാശിക്കാര്‍ അല്പം പഴയ വസ്തുക്കള്‍ ശേഖരിക്കുന്നതിന് താല്‍പ്പര്യം കൂടുതലായിരിക്കും. വൈകാരിക മൂല്യമുള്ള വസ്തുക്കള്‍ ശേഖരിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു, അതുകൊണ്ടാണ് കര്‍ക്കിടകം രാശിക്കാര്‍ക്ക് പുരാവസ്തു ഗവേഷണത്തിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. ഇവര്‍ക്ക് അതിന് വേണ്ടി പുരാതന റിട്ടേയില്‍ ഷോപ്പ് തുടങ്ങുന്നതിനുള്ള സാധ്യതയുണ്ട്.

പോഷകാഹാര വിദഗ്ദ്ധന്
ഈ കരിയര്‍ കര്‍ക്കടകം രാശിക്കാര്‍ക്ക് വളരെ അനുയോജ്യമാണെന്നതാണ് സത്യം. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭക്ഷണത്തോടും പാചകത്തോടും അഭിനിവേശം കൂടുതലാണ്.മ അതുകൊണ്ട് തന്നെ ഇത്തരം ജോലിയിലേക്കാണ് ഇവര്‍ തിരിയുന്നത്. കര്‍ക്കിടകം രാശിക്കാരായ വ്യക്തികള്‍ക്ക് മധുരമോഹവും അമിതമായ ആസക്തിയും ഭക്ഷണത്തോട് ഉണ്ടായിരിക്കും. ആവശ്യമായ പോഷകാഹാരം നല്കുന്ന മികച്ച ഭക്ഷണങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്നതിന് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നു. ഇതിലൂടെ എല്ലാവര്ക്കും പോഷകാഹാരത്തിന്റെ വാതില്‍ തുറന്ന് കൊടുക്കുന്നതിന് വേണ്ടി സാധിക്കുന്നു.

ബേക്കര്‍
നിങ്ങള്‍ക്ക് ഒരു പോഷകാഹാര വിദഗ്ധനില്‍ നിന്ന് ഒരു ബേക്കറിലേക്കോ ഒരു പാചകക്കാരനിലേക്കോ എത്തുന്നതിനുള്ള സാധ്യതയും ഒഴിവാക്കാന്‍ ആവില്ല. എന്നിരുന്നാലും, കര്‍ക്കടകം രാശിക്കാര്‍ പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കും എന്ന് ഇതിന് അര്‍ത്ഥമില്ല. സസ്യാഹാരമോ ഗ്ലൂറ്റന്‍ രഹിത കേക്കുകളോ റൊട്ടികളോ പേസ്ട്രികളോ ഉണ്ടാക്കുന്നുണ്ടെങ്കില്‍ പോലും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനും ഇവര്‍ എപ്പോഴും ശ്രദ്ധിക്കുന്നു. ബേക്കിംഗ് ശരാശരി കര്ക്കടകക്കാരന് ഒരു അഭിനിവേശമാണ്.

കാറ്ററിംഗ്
ശരാശരി കര്‍ക്കടക രാശിക്കാര്‍ മികച്ച പാചകക്കാരോ പോഷകാഹാര വിദഗ്ധരോ ബേക്കറുകളോ ആകുമെന്ന് നിങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കുന്നുണ്ട്. പുതിയ റെസ്റ്റോറന്റുകള്‍ ഉണ്ടാക്കുന്നതിനും അതിന് വേണ്ടി പാകം ചെയ്യുന്നതിനും ഇവര്‍ക്ക് സാധിക്കുന്നുണ്ട്. ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് മനസ്സിലായല്ലോ കര്‍ക്കിടകം രാശിക്കാര്‍ക്ക് യോജിക്കുന്ന ജോലികള്‍ ഏതൊക്കെയാണ് എന്ന്.



Click it and Unblock the Notifications
