Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
വീട്ടിലെ ക്ഷേത്രമെന്നാണ് പൊതുവെ പൂജാമുറി അറിയപ്പെടുന്നത്. ക്ഷേത്രത്തിനു തുല്യമായി വീട്ടില്‍ പൊതുവെ കണ്ടുവരുന്ന ഇടം. വീടിന് ഐശ്വര്യം നല്കുന്ന ഒന്ന്.
എന്നാല്‍ വീട്ടിലെ പൂജാമുറിയിലും ചിട്ടകളേറെ വേണം. വീട്ടിലെ ക്ഷേത്രമെങ്കിലും ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും ഇവിടെ സൂക്ഷിയ്ക്കാനും പാടില്ല. ചില കാര്യങ്ങള്‍ വീട്ടിലെ പൂജാമുറിയില്‍ ചെയ്യുന്നത് ചീത്തഫലങ്ങളാണ് കൊണ്ടുവരിക.
വീട്ടിലെ പൂജാമുറിയിലെ ചില അരുതുകളെക്കുറിച്ചറിയൂ,

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
ഗണപതി വിഗ്രഹം പൂജാമുറിയിലാകാം. എന്നാല്‍ ഗണപതിയുടെ മൂന്നു വിഗ്രഹങ്ങളോ ഫോട്ടോകളോ ആയി പൂജാമുറിയില്‍ വയ്ക്കരുത്.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
ശിവലിംഗം പൂജാമുറിയില്‍ വയ്ക്കരുത്. ക്ഷേത്രങ്ങളിലാണ് ഇത് ഉചിതം. വീട്ടില്‍ വച്ചാല്‍ കൃത്യമായ ശുദ്ധിയും പൂജയുമില്ലെങ്കില്‍ ശിവകോപം ഫലമാണ്.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
ഒരു ദേവന്റെയോ ദേവതയുടേയോ ഒരേ വിഗ്രഹമോ ഫോട്ടോയോ മൂന്നായി വയ്ക്കരുത്. ഗണപതിയുടെയും ദുര്‍ഗയുടേയും പ്രത്യേകിച്ച്.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
കൃഷ്ണനും രാധയും രുക്തമിണിയും മീരയുമായുള്ള വിഗ്രങ്ങളോ ഫോട്ടോകളോ വേണ്ട. ഇതുപോലെ ഗണപതിയും രണ്ടു ഭാര്യമാരുമായുള്ള വിഗ്രഹങ്ങളും. ഇത് വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കും.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
ഉണങ്ങിയ പൂമാല വിഗ്രഹങ്ങള്‍ക്കു മേലുണ്ടാകരുത്. ഉണങ്ങും മുന്‍പു നീക്കണം.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
പൊട്ടിയ ചിരാതുകള്‍ പൂജാമുറിയില്‍ പാടില്ല. ഇതുപോലെ ഇവ പൂജയ്ക്കുമുപയോഗിയ്ക്കരുത്. ഇത് ദാരിദ്ര്യസൂചനയാണ്

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
വീട്ടില്‍ ഉണങ്ങിയ തുളസിച്ചെടി വയ്ക്കരുത്. ഇത് ദുര്ഭാഗ്യം കൊണ്ടുവരും. ഇവ നദിയിലോ ഒഴുക്കുള്ള വെള്ളത്തിലോ ഇടണം. പകരം വയ്ക്കണം.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
പൊട്ടിയ വിഗ്രഹങ്ങളോ കീറിയോ ചിത്രങ്ങളോ പൂജാമുറിയില്‍ പാടില്ല. ഇത് പ്രാര്‍ത്ഥനയിലെ ഏകാഗ്രത നശിപ്പിയ്്ക്കും.

ഇവ പൂജാമുറിയിലെങ്കില്‍ ദോഷം ഫലം!!
പക്ഷിയ്ക്കു മേലിരിയ്ക്കുന്ന ലക്ഷ്മിദേവിയേയും പൂജാമുറിയില്‍ വയ്ക്കരുത്. ഇത് പണം വന്നാലും നഷ്ടപ്പെടുമെന്നാണ് ഫലം കാണിയ്ക്കുന്നത്.



Click it and Unblock the Notifications
