Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
വിവാഹം പുതിയ ജീവിതത്തിലേയ്ക്കുള്ള തുടക്കമാണെന്നു പറയും. ശുഭപ്രതീക്ഷകളോടെയാണ് ഓരോരുത്തരും വിവാഹജീവിതത്തിലേയ്ക്കു കടക്കുന്നതും.
വിവാഹജീവിതം സന്തോഷകരമാകാന്‍ വാസ്തു വിശദീകരിയ്ക്കുന്ന ചില കാര്യങ്ങളുണ്ട്. ഇതു പ്രകാരം ബെഡ്റൂമില്‍ നവദമ്പതിമാര്‍ ഒഴിവാക്കേണ്ട ചിലത്.
ഇത്തരം ചിലതിനെക്കുറിച്ചറിയൂ, കിടപ്പുമുറിയില്‍ നിശ്ചയമാകും ഒഴിവാക്കേണ്ടുന്ന ചിലത്.

നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
മരണം, അക്രമം തുടങ്ങിയതിനെ സൂപിപ്പിയ്ക്കുന്ന പെയിന്റിംഗുകള്‍ കിടപ്പുമുറിയിലെ ചുവരില്‍ തൂക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജം കൊണ്ടുവരും.

നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
ബെഡറൂമില് കണ്ണാടി വയ്ക്കുന്നത് നവദമ്പതിമാര്‍ ഒഴിവാക്കേണ്ട മറ്റൊരു കാര്യമാണ്. ഇത് ഈഗോ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കും.

നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
വടക്കുകിഴക്കിടങ്ങളില് പണം സൂക്ഷിയ്ക്കുന്നതു നല്ലതാണ്. ഇത് ദമ്പതിമാരുടെ ജീവിതത്തില്‍ കൂടുതല്‍ പണം വരാന്‍ സഹായകമാണ്.

നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
കിടപ്പുമുറിയില്‍ യാതൊരു കാരണവശാലും ചുവന്ന പെയിന്റ് ഉപയോഗിയ്ക്കരുത്. പച്ച, ലൈറ്റ് ബ്ലൂ, പിങ്ക് എന്നിവയാണ് നല്ലത്.

നവദമ്പതികളുടെ മുറിയിലെ ചില അരുതുകള്‍
ഇതുപോലെ ഗ്യാസ് അടുക്കളയില്‍ തെക്കുകിഴക്കു ദിശയിലും വെള്ളത്തിന്റെ ഉറവിടം വടക്കു കിഴക്കു ദിശയിലുമാകണം.



Click it and Unblock the Notifications
