Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നവദമ്പതിമാരും ശിവക്ഷേത്രവും സെക്സും!!
ദാമ്പത്യജീവിതം സന്തോഷകരമാകണമെങ്കില്‍ നവദമ്പതികള്‍ ഇതൊന്നും തന്നെ ചെയ്തുകൂടെന്നു പൊതുവെ പറയപ്പെടുന്നു
ജീവിതം സുഖകരമാകാന്‍ ശാസ്ത്രവും സയന്സുമെല്ലാം പറയുന്ന പല കാര്യങ്ങളുമുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഇത്തരം നിര്‍ദേശങ്ങളുണ്ടാകാം.
വിവാഹജീവിതം സുഖകരമാകുന്നതിനും ശാസ്ത്രങ്ങളും സയന്സുമെല്ലാം പറയുന്ന പലതരം കാര്യങ്ങളുണ്ട്. പ്രത്യേകിച്ചു നവദമ്പതികളുടെ കാര്യത്തില്‍
ദാമ്പത്യജീവിതം സന്തോഷകരമാകണമെങ്കില്‍ നവദമ്പതികള്‍ ഇതൊന്നും തന്നെ ചെയ്തുകൂടെന്നു പൊതുവെ പറയപ്പെടുന്നു. ഇതെക്കുറിച്ചറിയൂ,

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
നവദമ്പതിമാര്‍ ഹണമൂണിനായി തെരഞ്ഞെടുക്കുന്ന സ്ഥലം യാതൊരു കാരണവശാലും തീര്ത്ഥാടനകേന്ദ്രമാകരുത്.

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
മധുവിധുവിനായി ഏതെങ്കിലും കാരണവശാല്‍ പുണ്യസ്ഥലം തെരഞ്ഞെടുക്കുകയാണെങ്കില്‍ ശിവപ്രതിഷ്ഠയുള്ള ആരാധനാലയത്തില്‍ പോകരുത്.

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
ഇതിനു കാരണമായി പറയുന്നത് പാര്‍വതിയെ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ശിവഭഗവാന് ഇത്തരം കാര്യങ്ങളില്‍ താല്പര്യമില്ലാത്തയാളും ഇത്തരം മായകള്‍ താല്പര്യപ്പെടാത്തയാളുമാണ്.

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
ദമ്പതിമാര്‍ വിവാഹം കഴിഞ്ഞ് ആദ്യമാസം ശിവപ്രതിഷ്ഠയെ സന്ദര്‍ശിയ്ക്കുകയും ഭാര്യ ഗര്‍ഭിണിയാകും ചെയ്യുന്നതും ഇതിനു ശേഷം കുഞ്ഞു ജനിയ്ക്കുന്നതും നല്ലതല്ലെന്നു പറയും. കാരണം ഈ കുഞ്ഞും ശിവനെപ്പോലെ ഇത്തരം കാര്യങ്ങളില്‍ താല്പര്യക്കുറവു കാണിയ്ക്കും.

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
ഇതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ് ആദ്യവര്‍ഷം സ്ത്രീ ശിവലിംഗത്തില്‍ സ്പര്‍ശിയ്ക്കാന്‍ പാടില്ലെന്നും പറയും. എന്നാല്‍ ആദ്യവര്ഷശേഷം ഇത്തരം നിബന്ധനകളില്ല.

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
വിവാഹം കഴിഞ്ഞ് ആദ്യവര്‍ഷം സ്ത്രീ പാര്‍വ്വതിയെ ആരാധിച്ച് നല്ല ആരോഗ്യത്തിനും കുടുംബത്തിന്റെ നന്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിയ്ക്കണം. മൂക്കില്‍ മറുകുള്ള പെണ്ണിനെ കെട്ടിയാല്‍.........

നവദമ്പതികള്‍ ശിവക്ഷേത്രം സന്ദര്ശിയ്ക്കരുത്...
ശിവദര്‍ശനം നടത്തുന്ന ദമ്പതിമാര്‍ അല്പദിവസങ്ങള് സെക്സൊഴിവാക്കണം, ഗര്ഭധാരണവുമരുത്.



Click it and Unblock the Notifications
