Latest Updates
-
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി! -
ഗുരു ഗോചരം 2026: വ്യാഴം കർക്കടകത്തിൽ എത്തുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ജൂൺ 2-ലെ ഗ്രഹനില: കരിയറിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം കരുതിയിരിക്കുക -
ജൂൺ 2: ധനു, ഇടവം രാശിക്കാർക്ക് വൻ ധനയോഗം; ഇന്നത്തെ ശുഭമുഹൂർത്തവും ഗണ്ഡമൂല ദോഷവും അറിയാം -
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്!
അഗ്രഹങ്ങള്‍ക്ക് ചിറക് മുളക്കുന്നു, ഈ രാശിയിലെ പെണ്‍കുട്ടികള്‍ക്ക് 2024 ഒരു ഭാഗ്യവര്‍ഷം
2024 വര്‍ഷം പിറക്കാന്‍ ഇനി ഏതാലും നാളുകള്‍ കൂടിയേ ഉള്ളൂ. പുതുവര്‍ഷത്തില്‍ ഐശ്വര്യപൂര്‍ണമായ ഫലങ്ങള്‍ ജീവിതത്തില്‍ വരണമെന്ന് എല്ലാവരും തന്നെ ആഗ്രഹിക്കുന്നു. ജ്യോതിഷപ്രകാരം, 2024 വര്‍ഷം പല രാശിക്കാര്‍ക്കും വളരെ അനുകൂലമായിരിക്കും. വരുന്ന വര്‍ഷം പല രാശിചിഹ്നങ്ങള്‍ക്കും വലിയ വിജയം ലഭിക്കാന്‍ പോകുന്നു.
2024 ചില രാശിചിഹ്നങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വളരെ മികച്ചതായിരിക്കുമെന്ന് ജ്യോതിഷം പറയുന്നു. ചില രാശിചിഹ്നങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് 2024 ഈ വര്‍ഷം ഒരു ഭാഗ്യവര്‍ഷമായിരിക്കും. ഈ രാശിക്കാരായ പെണ്‍കുട്ടികള്‍ അവരുടെ വ്യക്തിജീവിതത്തില്‍ ധാരാളം വളര്‍ച്ച കൈവരിക്കാന്‍ പോകുന്നു. 2024 ഭാഗ്യം കൊണ്ടുവരുന്ന സ്ത്രീ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഇടവം
വരാനിരിക്കുന്ന വര്‍ഷം ഇടവം രാശിയിലെ പെണ്‍കുട്ടികള്‍ക്ക് വളരെ ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. 2024ല്‍ ഈ രാശിചിഹ്നത്തിലെ പെണ്‍കുട്ടികള്‍ അവരുടെ കരിയറില്‍ വളരെയധികം മുന്നേറും. വ്യക്തിജീവിതത്തില്‍ വളര്‍ച്ച കൈവരിക്കും. ഈ രാശിയിലുള്ള പെണ്‍കുട്ടികള്‍ക്ക് അടുത്ത വര്‍ഷം എല്ലാ മേഖലയിലും മികച്ച ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ രാശിയിലുള്ള സ്ത്രീകള്‍ 2024ല്‍ വിജയത്തിന്റെ പതാക ഉയര്‍ത്തും.
2024ല്‍ നിങ്ങള്‍ ആഗ്രഹിച്ച പല കാര്യങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. വര്‍ഷാരംഭത്തില്‍ തന്നെ നിങ്ങള്‍ക്ക് നിരവധി രാജയോഗങ്ങളുടെ നേട്ടങ്ങള്‍ ലഭിക്കും. ഈ രാശിയിലെ പെണ്‍കുട്ടികളുടെ ബഹുമാനം അടുത്ത വര്‍ഷം സമൂഹത്തില്‍ വളരെയധികം വര്‍ദ്ധിക്കും. പലവിധ നേട്ടങ്ങളും നിങ്ങള്‍ 2024 വര്‍ഷത്തില്‍ കൈവരിക്കുന്നതായിരിക്കും.
മിഥുനം
മിഥുന രാശിയിലുള്ള പെണ്‍കുട്ടികള്‍ക്ക് 2024 വര്‍ഷത്തില്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ കൈവരും. നിങ്ങളുടെ ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വര്‍ഷത്തിന്റെ തുടക്കം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ദേവഗുരു വ്യാഴം പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുകയും നിങ്ങള്‍ക്ക് വളരെയധികം വിജയങ്ങള്‍ കൊണ്ടുവരുകയും ചെയ്യും. ഈ രാശിചിഹ്നത്തിലെ പെണ്‍കുട്ടികള്‍ അടുത്ത വര്‍ഷം അവരുടെ സ്വന്തം കാലില്‍ നില്ക്കുന്നതില് വിജയിക്കും.
ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് സ്വന്തമായി ഒരു നല്ല ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. പ്രണയ ബന്ധങ്ങളിലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും ഈ സമയം പരിഹാരം ലഭിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. ഓഫീസില്‍ നിങ്ങള്‍ക്ക് പുതിയ ചില ഉത്തരവാദിത്തങ്ങളും ചുമതലകളും ലഭിച്ചേക്കാം. കരിയറില്‍ 2024 വര്‍ഷം നിങ്ങള്‍ക്ക് പലവിധ നേട്ടങ്ങളുംം സമ്മാനിക്കും.
മകരം
2024 വര്‍ഷം മകരം രാശിക്കാരായ പെണ്‍കുട്ടികള്‍ക്ക് വളരെ മികച്ചതാണ്. നിങ്ങളുടെ വ്യക്തിത്വം കൂടുതല്‍ ശക്തമാകും. ഈ വര്‍ഷം നിങ്ങള്‍ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ദൂരയാത്രകള് പോകാനുള്ള അവസരം ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങളും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. 2024 വര്‍ഷം നിങ്ങളുടെ കുടുംബവും ജോലിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ജോലിയില്‍ നല്ല വിജയം നേടാന്‍ സാധ്യതയുണ്ട്. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ രാശിയിലെ സ്ത്രീകള്‍ക്ക് ധാരാളം വിജയം ലഭിക്കും. ഈ രാശിചിഹ്നത്തിലെ പെണ്‍കുട്ടികള്‍ക്ക് വരുന്ന വര്‍ഷം വളരെ നല്ലതായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിന് അവസരമുണ്ടാകും. നിങ്ങളുടെ കരിയര്‍ നിലവാരം വളരെയധികം മെച്ചപ്പെടുന്ന ഒരു വര്‍ഷമായിരിക്കും മുന്നിലുള്ളത്.
മീനം
2024 വര്‍ഷം മീനരാശിക്കാരായ പെണ്‍കുട്ടികള്‍ക്ക് വളരെയേറെ സന്തോഷം നല്‍കും. 2024ല്‍, ഈ രാശിയിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെയും കാര്യക്ഷമതയുടെയും സത്യസന്ധതയുടെയും പൂര്‍ണ ഫലം ലഭിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. ഈ രാശിചിഹ്നത്തിലെ പെണ്‍കുട്ടികള്‍ക്ക് ജോലിയില്‍ ചില പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും, അതുമൂലം ജോലിസ്ഥലത്ത് നിങ്ങളുടെ ബഹുമാനവും സ്ഥാനവും വര്‍ദ്ധിക്കും. നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ തീവ്രതയുണ്ടാകും. കരിയറില്‍ വളരെ നല്ല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications