Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ലക്ഷ്മീദേവി നിങ്ങളുടെ വീട്ടിലും!
ഐശ്വര്യത്തിന്റേയും ധനത്തിന്റേയുമെല്ലാം ദേവതയാണ് ലക്ഷ്മീദേവി. ലക്ഷ്മീദേവി വാഴുന്നിടത്ത് ഐശ്വര്യവും പണവുമെല്ലാം ഉണ്ടാവുകയെന്നാണ് പറയുന്നത്.
ലക്ഷ്മീദേവിയെ ഒരു സ്ഥലത്തു തന്നെ കുടിയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്നു പറയും. കാരണം പൂര്‍ണമായും തന്നെ പ്രസാദിപ്പിയ്ക്കുന്നിടത്തേ ലക്ഷ്മീദേവി നില്‍ക്കൂയെന്നു വിശ്വാസം.
ലക്ഷ്മീദേവിലെ പ്രസാദിപ്പിയ്ക്കാന്‍ ചില വഴികളുണ്ട്. ചില വസ്തുക്കളുണ്ട്. ഇവയെന്തൊക്കെയന്നു നോക്കൂ,

തേങ്ങ
ശ്രീഫലം എന്നും തേങ്ങ അറിയപ്പെടുന്നുണ്ട്. ഇത് വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ ആകര്‍ഷിയ്ക്കുമത്രെ.

മെര്‍ക്കുറി വിഗ്രഹങ്ങള്‍
മെര്‍ക്കുറി കൊണ്ടുള്ള ഗണപതി, ലക്ഷ്മീവിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിയ്ക്കുന്നത് ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ ന്ല്ലതാണ്.

കവടികള്‍
ലക്ഷ്മീദേവിയെ പ്രസാദിപ്പിയ്ക്കാന്‍ വീട്ടില്‍ കവടികള്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്.

ശംഖ്
ശംഖ് ദേവിയെ പ്രസാദിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ.്

പാദമുദ്രകള്‍
പാദമുദ്രകള്‍ പതിപ്പിയ്ക്കുന്നത് മറ്റൊരു വഴി. വീട്ടില്‍ വെള്ളി കൊണ്ടുള്ള ചെറിയ ചെരിപ്പു സൂക്ഷിയ്ക്കുന്നതും നല്ലതു തന്നെ.

താമരവിത്ത്
താമരവിത്തു കൊണ്ടുള്ള മാല വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലത്. താമരയിലാണ് ലക്ഷ്മീദേവി വസിയ്ക്കുന്നതെന്നു സങ്കല്‍പ്പം.

ശംഖില്‍ വെള്ളം
തെക്കോട്ടു തിരിഞ്ഞ് ശംഖില്‍ വെള്ളം നിറച്ചു സൂക്ഷിയ്ക്കുന്നതും നിങ്ങളുടെ വീട്ടില്‍ ലക്ഷ്മിയെ കുടിയിരുത്തും.

ശ്രീചക്രം
ശ്രീചക്രം വീട്ടില്‍ സൂക്ഷിയ്ക്കുന്നതും നല്ലതു തന്നെ.

ഒറ്റക്കണ്ണുള്ള തേങ്ങ
ഒറ്റക്കണ്ണുള്ള തേങ്ങ പൂജാവിധികള്‍ക്കു പ്രമുഖം. ഇത്തരം തേങ്ങ വീട്ടില്‍ സൂക്ഷിയ്ക്കുന്നതും ഗുണം ചെയ്യും.



Click it and Unblock the Notifications
