For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയില്‍ ഓമനകളെ സംരക്ഷിക്കാന്‍

ദീപാവലിയുടെ ആഘോഷവേളയില്‍ ഓമനമൃഗങ്ങളെ സംരക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

By Staff
|

ദീപാവലിക്ക് നിങ്ങളുടെ ഓമന മൃഗങ്ങളെ ശാന്തരാക്കാനുള്ള ചില വഴികൾ. ദീപങ്ങളുടെ ഉത്സവം ശബ്ദങ്ങളുടെ കൂടെ ഉത്സവമാണ് . ദീപാവലിയ്ക്ക് ഓമന മൃഗങ്ങളെ എങ്ങനെ ശാന്തരാക്കാം എന്ന് നോക്കാം .

Some tips to calm your pet this Diwali

വലിയ പടക്കങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ കുടുംബാഗങ്ങളോട് അഭ്യർത്ഥിക്കുക . ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾ അന്തരീക്ഷത്തെയും നിങ്ങളുടെ പെറ്റിനെയും രക്ഷിക്കുന്നു .അതിനായി നിങ്ങളുടെ കൂട്ടുകാരെയും ബന്ധുക്കളെയും പ്രോത്സാഹിപ്പിക്കുക . പിന്നീട് അകത്തു നിർത്തുക.

Some tips to calm your pet this Diwali

നിങ്ങളുടെ വളർത്തു മൃഗങ്ങളെ വീടിനകത്തു വയ്ക്കുക .അപ്പോൾ ശബ്ദവും ബഹളവും അവയുടെ ചെവിയിൽ എത്തുകയില്ല .കട്ടിയുള്ള വാതിലുള്ള കൂട്ടിൽ വിടാൻ ശ്രദ്ധിക്കുക . അസ്വസ്ഥതയാണ് പ്രശ്നം.

Some tips to calm your pet this Diwali

നിങ്ങളുടെ ഓമന മൃഗത്തെ പടക്കത്തിന്റെ ശബ്ദത്തിലെ അസ്വസ്ഥത മാറ്റാനായി ടെലിവിഷൻ വയ്ക്കുകയോ ,ചെറിയ പാട്ട് വച്ച് കൊടുക്കുകയോ ചെയ്യുക .

English summary

Some tips to calm your pet this Diwali

Some tips to calm your pet this Diwali, read to know more about it.
X
Desktop Bottom Promotion