For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിണയിലെ അഴുക്കും മെഴുക്കും നീക്കാന്‍ നിമിഷനേരം

ക്ഷേ ഏത് അഴുക്കായ തലയിണയും ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ പുതുപുത്തനാക്കാം.

By Lekhaka
|

രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കുന്നതിന് ശരിയായ തലയിണ ആവശ്യമാണ് .ആളുകൾ പലതരം തലയിണകളാണ് ഉപയോഗിക്കുന്നത് .നിങ്ങൾക്ക് വെള്ള നിറത്തിലുള്ള തലയിണയാണെങ്കിൽ അതിൽ മഞ്ഞ കറകൾ വീണാൽ മാറ്റാൻ ബുദ്ധിമുട്ടായിരിക്കും .

ഇതിനർത്ഥം തലയിണ അഴുക്കായി എന്നതല്ല, കാരണം വാഷിങ് മെഷീനിൽ ഇട്ടുകഴിഞ്ഞാലും മഞ്ഞ കറകൾ കാണാം .ഇതിനൊരു പരിഹാരം കണ്ടെത്തുന്നത് ഭാഗ്യമാണെന്ന് വേണം കരുതാൻ . താഴെപ്പറയുന്ന വിധത്തിൽ നിങ്ങളുടെ തലയിണകൾ വെളുപ്പിക്കാം.

തലയിണ കഴുകാം

തലയിണ കഴുകാം

തലയിണയില്‍ എപ്പോഴും അഴുക്കും മെഴുക്കും ഉണ്ടാവും. എന്നാല്‍ ഇതിനെ എത്ര കഴുകിയാലും ഇതൊട്ട് പോവുകയും ഇല്ല എന്നതാണ് സത്യം. പക്ഷേ ഏത് അഴുക്കായ തലയിണയും ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ പുതുപുത്തനാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

1 / 2 കപ്പ് ബോറോക്സ്

1 കപ്പ് അലക്ക് പൊടി

1 കപ്പ് ബ്ലീച്ച്

1 കപ്പ് ഡിഷ് വാഷ് പൗഡര്‍

സ്റ്റെപ് 1

സ്റ്റെപ് 1

കഴുകാന്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ നിങ്ങളുടെ തലയിണ നന്നായി മെഷീനിൽ കഴുകുക .

സ്റ്റെപ് 2

സ്റ്റെപ് 2

അതിനു ശേഷം തലയിണ ഉറ മാറ്റി മെഷീനിൽ മൂന്നിലൊന്ന് ഭാഗം ചൂട് വെള്ളം നിറയ്ക്കുക .

 സ്റ്റെപ് 3

സ്റ്റെപ് 3

നല്ല ചൂട് വെള്ളം തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക .അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്നവയെല്ലാം ചേർത്ത് ചൂട് വെള്ളത്തിൽ മെഷീനിലിട്ട് കഴുകിയെടുക്കുക. ഫലം കണ്ട് നിങ്ങൾ ആശ്ചര്യപ്പെടും .

English summary

How To Whiten Your Yellowed Pillows

You can make your pillows to be white again just as they were right after you bought them.
Story first published: Wednesday, March 22, 2017, 11:08 [IST]
X
Desktop Bottom Promotion