For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ നിന്നും ചിലന്തി പോകാന്‍ വിനാഗിരി

ഇനി ചിലന്തി വരുന്നത് തടയാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരിഹാരമാകും.

|

ചിലന്തി പലരുടേയും വീട്ടില്‍ എപ്പോഴും ശല്യം ഉണ്ടാക്കുന്നവയാണ്. എന്നാല്‍ ഇവയെ ഓടിയ്ക്കാന്‍ പണി പതിനെട്ടും നോക്കിയിട്ടും ഫലമില്ലേ? പക്ഷേ വീട്ടില്‍ നിന്നും എന്നന്നേക്കുമായി ഇവയെ ഓടിയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

വീട്ടില്‍ തന്നെ ഇവ പരീക്ഷിക്കാവുന്നതാണ്. ദിവസവും വീടിന്റഎ മുക്കും മൂലയും വൃത്തിയാക്കുക എന്നത് വലിയ പണി തന്നെയാണ്. എന്നാല്‍ ഇനി ചിലന്തി വരുന്നത് തടയാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ പരിഹാരമാകും. മൂട്ടകളെ അഞ്ച് മിനിട്ട് കൊണ്ട് തുരത്താം

 സിട്രസ് അടങ്ങിയ പഴങ്ങള്‍

സിട്രസ് അടങ്ങിയ പഴങ്ങള്‍

സിട്രസ് അടങ്ങിയ പഴങ്ങള്‍ ചിലന്തികള്‍ക്ക് പേടിയാണ്. ഇവയെ സ്ഥിരമായി കാണുന്ന സ്ഥലങ്ങളില്‍ സിട്രസ് അടങ്ങിയ പഴങ്ങള്‍ വെയ്ക്കാം. ഇത് ചിലന്തിയെ എന്നന്നേക്കുമായി തുരത്തും.

 വിനാഗിരി

വിനാഗിരി

സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വിനാഗിരിയും അല്‍പം വെള്ളവും മിക്‌സ് ചെയ്ത് ചിലന്തിയ്ക്കു മുകളില്‍ അല്ലെങ്കില്‍ ചിലന്തി ഉള്ള സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യുക. ഇത് ചിലന്തിയെ ഓടിയ്ക്കും.

 കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയെണ്ണ

കര്‍പ്പൂര തുളസിയ്ക്ക് ചിലന്തികളെ ഓടിയ്ക്കാനുള്ള കഴിവുണ്ട്. ഇത് സ്‌പ്രേ ചെയ്താല്‍ ചിലന്തി പേടിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചിലന്തിയെ ഓടിയ്ക്കാന്‍ ബെസ്റ്റാണ്. ഇത് സ്‌പ്രേ ചെയ്യുന്നതും ചിലന്തിയെ തുരത്താന്‍ ബെസ്റ്റാണ്.

നട്‌സ്

നട്‌സ്

ചിലന്തികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ് നട്‌സ്. ഇത് ചിലന്തി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വെയ്ക്കുക. പിന്നീട് ഇതിന്റെ ഏഴയലത്ത് പോലും ചിലന്തി വരില്ല.

English summary

get lost spider in your home

We all love summer, but it can be frutsrating because of all the insects it brings. Natural repellents are more helpful and they don't include chemicals that are present in the commercial products.
Story first published: Tuesday, February 14, 2017, 17:00 [IST]
X
Desktop Bottom Promotion