Just In
- 9 min ago മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- 1 hr ago പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- 1 hr ago 200-ല്‍ ഒരു പുരുഷന് വീതം തൊണ്ടയില്‍ ക്യാന്‍സര്‍ സാധ്യത: ചെറിയ തൊണ്ട വേദന പോലും ശ്രദ്ധിക്കണം
- 3 hrs ago നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
Don't Miss
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- News ആലത്തൂര്‍ രമ്യക്കൊപ്പം തന്നെ? മന്ത്രി വന്നിട്ടും കാര്യമില്ല, ആ തന്ത്രം നടക്കില്ല; വോട്ടര്‍മാരുടെ അഭിപ്രായം
- Movies മീര ജാസ്മിനെ വാവേയെന്ന് വിളിച്ചപ്പോൾ മകൾ കരച്ചിൽ; ടൊവിനോയുടെ അമ്മയായപ്പോൾ മകൻ പറഞ്ഞത്; ഉർവശി
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
വീടിനുള്ളില്‍ സുഖാന്തരീക്ഷം കിട്ടാന്‍...
വിലയേറിയ
എക്സ്റ്റീരിയറുകളും,
സവിശേഷമായ
ഫര്‍ണ്ണിച്ചറുകളും
കരകൗശല
ഉത്പന്നങ്ങളുമൊക്കെ
നമ്മള്
വീടിന്
ഭംഗി
ലഭിക്കാനായി
ഉപയോഗിക്കാറുണ്ട്.
എന്നാല്‍
എല്ലാ
ഭവനങ്ങളും
സൗകര്യവും
ഒപ്പം
ആഡംബരവും
സുഖവും
നല്‍കുന്നതുമായി
മാറണമെന്നില്ല.
നിങ്ങളുടെ
വീടിനെ
സുഖകരമായ
അന്തരീക്ഷമുള്ളതാക്കി
മാറ്റാനുള്ള
ചില
വഴികള്‍
അറിയുക.
ഡിസൈനര്‍
ലൈറ്റുകള്‍
സാധാരണമായി ഉപയോഗിക്കുന്ന വെള്ള ലൈറ്റുകളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഏതു വീട്ടിലും വിവിധ ഷേഡുകളും നിറങ്ങളുമുള്ള രണ്ടോ മൂന്നോ ലൈറ്റുകള്‍ ഉണ്ടാവണം. വീടിന്റെ ഓരോ ഭാഗവും തികച്ചും വ്യത്യസ്ഥമായാണ് കാണപ്പെടുന്നത് എന്ന് ഉറപ്പു വരുത്തുക. ഷാന്ഡെലിയറുകള് തുടങ്ങി തൂക്കിയിടുന്ന കോര്‍ണര്‍ ലൈറ്റുകളില്‍ വരെ വ്യത്യസ്ഥ മൂഡുകള്‍ നല്കുന്ന ലൈറ്റുകള്‍ തെരഞ്ഞെടുക്കുക.
സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍
സാധാരണമായി
കാണുന്ന
കൗച്ചുകളും
സോഫകളും
ആര്‍ക്കും
വാങ്ങാവുന്നതാണ്.
എന്നാല്‍
നിറമുള്ള
കുഷ്യനുള്ള
ബെയ്ത്താക്സ്,നിങ്ങള്‍
ഇരിക്കാനും
വായിക്കാനും
ഉപയോഗിക്കുന്ന
ലോഞ്ച്
ചെയറുകള്‍,
ജനാലക്കരികില്‍
മഴകാണാനും
കാപ്പി
നുണയാനുമിരിക്കുന്ന
കസേര
എന്നിവ
സുഖകരമായിരിക്കും.
ചിത്രങ്ങള്‍
പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് അവരുടെ സ്നേഹം പ്രതിഫലിപ്പിക്കുകയും നല്ല അന്തരീക്ഷം നല്‍കുകയും ചെയ്യും. നിങ്ങളുടെ ബാല്യം, മാതാപിതാക്കളുടെ വിവാഹത്തിന്റെ ചിത്രങ്ങള്‍, നിങ്ങള്‍ മുതിര്‍ന്നതിന് ശേഷമുള്ള ഫോട്ടോകള്‍, യാത്രക്കിടയിലെടുത്തവ, പ്രത്യേക അവസരങ്ങളിലെടുത്തവ തുടങ്ങിയവ ഇത്തരത്തില്‍ വീടിനുള്ളില്‍ പല സ്ഥലങ്ങളിലായി സ്ഥാപിക്കുന്നത് ആകര്‍ഷകത്വം നല്‍കുകയും സ്നേഹം നിറഞ്ഞ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും.