For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിനാഗിരിയിലെ പവ്വര്‍ അത്ര നിസ്സാരമല്ല

By Super Admin
|

വൃത്തിയുള്ള വീട് വളരെ മനോഹരമാണ് .എന്നാൽ വീടും അടുക്കളയും വൃത്തിയാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല . വീട് വൃത്തിയാക്കാനുള്ള നിരവധി സാധനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ് .ഇവയ്ക്കു ഒരു പരിധി വരെ മാത്രമേ നമ്മെ സഹായിക്കാനാകൂ .

എന്നാൽ ഇവയെല്ലാം വളരെയേറെ കെമിക്കലുകൾ അടങ്ങിയവയാണെന്ന് നമുക്കറിയാം .ഈ കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ നമ്മുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും അത്ര നല്ലതല്ല . കെമിക്കലുകൾ ഇല്ലാതെ വളരെ ലളിതമായ വസ്തുക്കൾ കൊണ്ട് നമുക്ക് വീട് വൃത്തിയാക്കാനാകും . ഇവ പല വ്യക്തികൾ പണ്ട് പരീക്ഷിച്ചു കണ്ടെത്തിയവയാണ്.

കറകൾ മാറ്റാൻ വെള്ള വിനാഗിരി

കറകൾ മാറ്റാൻ വെള്ള വിനാഗിരി

വെള്ളത്തിലെ കറകൾ ഉണ്ടാകുന്നതു അവയിൽ കൂടുതൽ സിലിക്ക ,കാൽഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിരിക്കുമ്പോഴാണ് .ഇത് ഗ്ലാസ് ,പാത്രങ്ങൾ ,സെറാമിക്കിനു ഇരുവശം ,കുളിമുറി ,അടുക്കള എന്നിവിടങ്ങളിൽ കറകൾ ഉണ്ടാക്കും .

 മൈക്രോവേവ് വൃത്തിയാക്കാൻ വെള്ളവും നാരങ്ങാനീരും

മൈക്രോവേവ് വൃത്തിയാക്കാൻ വെള്ളവും നാരങ്ങാനീരും

മൈക്രോവേവ്, പാചകം വളരെ എളുപ്പമാക്കും .എന്നാൽ ഇതിൽ പറ്റിയിരിക്കുന്ന അവശിഷ്ടങ്ങളും മറ്റും മാറ്റുക ശ്രമകരമാണ് .പ്രതേകിച്ചു കാരണങ്ങൾ ഇല്ലാതെയും നാം മൈക്രോവേവ് വൃത്തിയാക്കാറുണ്ട് .

സിങ്ക് വൃത്തിയാക്കാൻ ബേക്കിങ് സോഡാ

സിങ്ക് വൃത്തിയാക്കാൻ ബേക്കിങ് സോഡാ

സ്റ്റെയിൻലെസ്സ് സിങ്ക് വൃത്തിയായും ,തിളക്കമുള്ളതുമാക്കുക എന്നത് അത്ര എളുപ്പമല്ല .എപ്പോഴും ഉപയോഗിക്കുന്നതിനാൽ അത് പെട്ടെന്ന് അഴുക്കും ,മങ്ങിയതുമാകും .നിങ്ങൾ എത്ര തന്നെ തേച്ചു കഴുകിയാലും അത് പഴയതുപോലെ വരില്ല . പുതുമയുള്ള തിളങ്ങുന്ന കിച്ചൺ സിങ്കിന് നിങ്ങൾ ബേക്കിങ് സോഡാ ഉപയോഗിക്കുക .ഇത് സിങ്കിലെ പാടുകളും കറകളും മാറ്റി തിളക്കമുള്ളതാക്കുന്നു .

 അടുക്കളയിലെ എണ്ണ പാടുകൾ മാറ്റാൻ

അടുക്കളയിലെ എണ്ണ പാടുകൾ മാറ്റാൻ

എണ്ണയുടെ പാടുകൾ അടുക്കളയിലെ സ്ററൗവിലും ,ഫിൽറ്ററിലും ,അടുക്കള കാബിനെറ്റിലും ,മറ്റു എണ്ണ വയ്ക്കുന്ന ബോട്ടിലുകളിലും ,ബോട്ടിലിനു ചുറ്റും ,മറ്റു അടുക്കള ഭാഗത്തും ഉണ്ടാകും . ഈ എണ്ണപ്പാടുകള്‍ മാറ്റാന്‍ മിനെറൽ ഓയിൽ ഉപയോഗിക്കാം

മങ്ങിയ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കാൻ ടൂത്ത്‌ പേസ്റ്റ്

മങ്ങിയ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കാൻ ടൂത്ത്‌ പേസ്റ്റ്

കാറിലെ ഹെഡ് ലൈറ്റുകൾ മങ്ങുക സ്വാഭാവികമാണ് .നമ്മുടെ കാറിലെ ലൈറ്റുകളിലെ മങ്ങലും ,പൊടിയും മാറ്റുക എന്നത് അത്യാവശ്യമാണ് അല്ലെങ്കിൽ അത് കാഴ്ചയെ ബാധിക്കും .മഴയും ,മഞ്ഞും ഉള്ളപ്പോൾ ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കും .അതിനാൽ കാർ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കി വയ്ക്കുക .

 കുളിമുറിയിലെ കണ്ണാടി വൃത്തിയാക്കാൻ തേയില

കുളിമുറിയിലെ കണ്ണാടി വൃത്തിയാക്കാൻ തേയില

വിരലിന്റെയും വെള്ളത്തിന്റെയും പാടുകൾ കുളിമുറിയിലെ കണ്ണാടിയെ പെട്ടെന്ന് മങ്ങിയതാകും .കണ്ണാടി വൃത്തിയാക്കാനായി ഗ്ലാസ് ക്‌ളീനരോ പേപ്പർ ടവ്വലോ വാങ്ങേണ്ടതില്ല .

English summary

Easy Home Cleaning Hacks That You Must Know

A clean home looks nice, but keeping your home and kitchen tidy and spotless is not an easy task.
X
Desktop Bottom Promotion