Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സോഫ്റ്റ് ടോയ്സ് കഴുകുമ്പോള്‍....
Improvement
oi-Saritha
By Veena
സോഫ്റ്റ് ടോയ്സ് കാണാന്‍ ഭംഗിയാണെങ്കിലും ഇവയില്‍ പൊടിയും ചെളിയും പിടിയ്ക്കാന്‍ സാധ്യതയേറെയാണ്. ഇവ കഴുകുമ്പോള്‍ വേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ പെട്ടെന്നു കേടാകുകയും ഭംഗി പോവുകയും ചെയ്യും.
സോഫ്റ്റ് ടോയ്സ് കഴുകുന്നതിനു മുന്‍പ് ഇവയിലെ പൊടി ബ്രഷ് കൊണ്ടു തട്ടിക്കളയുന്നതു നന്നായിരിയ്ക്കും. ഇവ കഴുകുന്നതിനു മുന്‍പ് ഏതെങ്കിലും ഭാഗത്തെ തുന്നല്‍ വിട്ടിട്ടുണ്ടെങ്കില്‍ ഇവ ഉറപ്പിയ്ക്കുകയും വേണം.

ഇവ ലിക്വിഡ് വാഷില്‍ ഇട്ടു വച്ച് കഴുകാം. അധികം വീര്യമില്ലാത്ത ലിക്വിഡ് വാഷില്‍ വേണം ഇവയിട്ടുകഴുകാന്.
അല്പം വിനെഗര്‍ വെള്ളത്തിലൊഴിച്ച് സോഫ്റ്റ് ടോയ്സില്‍ ഉരച്ചാല്‍ കറകളുണ്ടെങ്കില്‍ പോകും.
വെള്ളവും ആല്‍ക്കഹോളും കലര്‍ത്തിയ മിശ്രിതം കറ പുരണ്ട ഭാഗത്തു പുരട്ടാം.
ഇവ കഴുകിക്കഴിഞ്ഞാല്‍ പിഴിയരുത്. വെയിലത്തിട്ടുണക്കിയെടുക്കണം.
Comments
English summary
സോഫ്റ്റ് ടോയ്സ് കഴുകുമ്പോള്‍.... | Tips To Wash Soft Toys
Story first published: Monday, February 9, 2015, 20:51 [IST]
Other articles published on Feb 9, 2015



Click it and Unblock the Notifications
