Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ക്യാന്‍വാസ് ഷൂസ് വൃത്തിയാക്കാാന്‍
വെളുത്ത നിറത്തിലെന്നതു കൊണ്ടുതന്നെ ക്യാന്‍വാസ് ഷൂസ് വൃത്തികേടാകാന്‍ സാധ്യതയേറെയാണ്. ചെളിയുടെ പാടു പോലും ഈ ഷൂസ് വൃത്തികേടാക്കും. ഇത് എപ്പോഴും കഴുകുകയെന്നത് അത്ര പ്രായോഗികവുമല്ല.
ക്യാന്‍വാസ് ഷൂസിലെ അഴുക്കും കറയും അകറ്റാനുള്ള ചില വഴികളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ,
സാധാരണ ടൂത്ത്പേസ്റ്റ് കറയായ ഭാഗത്തു പുരട്ടി ബ്രഷ് ചെയ്യാം. പീന്നീട് നനഞ്ഞ തുണി കൊണ്ട് ഈ ഭാഗം തുടയ്ക്കാം. കറ പോകും. പിന്നീട് ഇത് സൂര്യപ്രകാശത്തില്‍ വച്ചുണക്കാം.

ബ്ലീച്ചിംഗ് പൗഡറില്‍ അല്പം വെള്ളം ചേര്‍ത്തു പേസ്റ്റാക്കി കറയും അഴുക്കുമായ ഭാഗത്തു പുരട്ടുക. ഇത് ഒരു നനഞ്ഞ തുണി കൊണ്ടു തുടച്ചു മാറ്റാം. ഇത് കറ കളയും. കറ കൂടുതലെങ്കില്‍ ബ്രഷ് ചെയ്യാം.
ചെറുനാരങ്ങ മുറിച്ചതില്‍ അല്പം ഉപ്പു ചേര്‍ത്ത് കറയായ ഭാഗത്തുരസുക. ഇത് കറ പോകുന്നതു വരെ ചെയ്യാം.
അമോണിയ, വെള്ളം എന്നിവ ചേര്‍ത്ത് കറയായ ഭാഗത്തു പുരട്ടുന്നതും ഗുണം ചെയ്യും. ഇതും നനഞ്ഞ തുണി കൊണ്ടു തുടച്ചു മാറ്റാം.
ക്യാന്‍വാസ് ഷൂ കഴുകിയിട്ടും കറ പോകുന്നില്ലെങ്കില്‍ കറയുള്ള ഭാഗത്ത് അല്പം ടാല്‍കം പൗഡറിട്ട ശേഷം പൈപ്പിനു കീഴെ പിടിച്ചു കഴുകുക. ഇതിനു മുകളില്‍ ബ്രഷ് ചെയ്യാം.



Click it and Unblock the Notifications
