Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ബാത്ത്റൂം ദുര്‍ഗന്ധം അകറ്റാം
Improvement
oi-Staff
By Super
ഏറെ ശല്യമുണ്ടാക്കുന്ന കാര്യമാണ് ബാത്ത്റൂമിലെ ദുര്‍ഗന്ധം. പ്രത്യേകിച്ച് അതിഥികള്‍ വീട്ടിലുള്ളപ്പോള്‍.
നിങ്ങളുടെ ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാനും നല്ല അന്തരീക്ഷം ലഭിക്കാനും അടുക്കളയില്‍ ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ ഉപയോഗപ്പെടുത്താം.
1. ബേക്കിംഗ് സോഡ - ബക്കറ്റിലെ വെള്ളത്തില്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് തറയും ടോയ്ലെറ്റ് ടാങ്കും ആഴ്ചയില്‍ രണ്ട് തവണ വീതം കഴുകുക.

2. വിനാഗിരി - ബ്ലാക്ക് അല്ലെങ്കില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ബാത്ത്റൂം ശുചീകരണത്തിന് ഉപയോഗിക്കാവുന്ന മികച്ച ഉത്പന്നമാണ്. ദുര്‍ഗന്ധം അകറ്റാനും അഴുക്ക് നീക്കം ചെയ്ത് തിളക്കം നല്‍കാനും ഇത് സഹായിക്കും.
3. സോപ്പ് വെള്ളം - ടോയ്ലെറ്റ് ടാങ്കും ബാത്ത്റൂമും വൃത്തിയാക്കാന്‍ സോപ്പ് വെള്ളം ഉപയോഗിക്കുക. സുഗന്ധമുള്ള സോപ്പ് ഇതിനായി ഉപയോഗിക്കാം.
4. സുഗന്ധദ്രവ്യങ്ങള്‍ - ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാം. ടോയ്ലെറ്റ് സീറ്റ്, ബാത്ത്റൂമിലെ ടൈലുകള്‍ എന്നിവ ലാവെണ്ടര്‍ ഓയില്‍ ഉപയോഗിച്ച് വൃത്തിയാക്കാം. ഇതിന്റെ ശക്തമായ ഗന്ധം ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റും.
Comments
English summary



Click it and Unblock the Notifications
