Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബാത്റൂമില്‍ നിന്നും ദുര്‍ഗന്ധമോ?
വീട്ടില്‍ പെട്ടെന്നു വൃത്തികേടാകാനും ദുര്‍ഗന്ധം വരാനുമെല്ലാം സാധ്യതയുള്ള ഒരിടമാണ് ബാത്റൂം. ഇതുകൊണ്ടുതന്നെ ഏറ്റവും വൃത്തിയാക്കി വയ്ക്കേണ്ട ഒരിടവും.
ബാത്റൂമില്‍ നിന്നുള്ള ദുര്‍ഗന്ധം പല വീടുകളിലേയും ഓഫീസുകളിലേയുമെല്ലാം പ്രശ്നമാണ്. ഇതിനുള്ള ചില പരിഹാരവഴികളെക്കുറിച്ചറിയേണ്ടേ,
ബാത്റുമിലും ക്ലോസറ്റിലുമെല്ലാം അല്പം ബേക്കിംഗ് സോഡ വിതറുക. പിന്നീട് അല്പം വിനെഗര്‍ തളിയ്ക്കുക. ക്ലോസറ്റ് അല്പനേരം അടച്ചു വയ്ക്കാം. പിന്നീട് വെള്ളമൊഴിച്ചു കളയാം.

ചൂടുവെള്ളത്തില്‍ അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ബാത്റൂമില്‍ ഒഴിയ്ക്കാം. ഇതും ദുര്‍ഗന്ധമകറ്റും.
ഒരു കപ്പില്‍ ഡെറ്റോള്‍, ഫിനോള്‍, അല്ലെങ്കില്‍ ഏതെങ്കിലും സുഗന്ധലായനികള്‍ എന്നിവ വെള്ളത്തില്‍ കലക്കി ബാത്റൂമില്‍ വയ്ക്കാം.
വീടിനുള്ളില്‍ വളര്‍ത്താവുന്ന ഏതെങ്കിലും ചെടികള്‍ ബാത്റൂമില്‍ വയ്ക്കുന്നതു നല്ലതായിരിയ്ക്കും. ഇവ സ്വാഭാവികമായും ദുര്‍ഗന്ധം വലിച്ചെടുക്കും.
ബാത്റൂം കൃത്യമായി വൃത്തിയാക്കുകയെന്നതു പ്രധാനം. ബാത്റൂമില്‍ എക്സ്റ്റ് ഫാന്‍ വയ്ക്കുന്നതു നല്ലതാണ്. ഉപയോഗിയ്ക്കാത്ത സമയത്ത് ക്ലോസറ്റ് അടച്ചു വയ്ക്കുക.



Click it and Unblock the Notifications
