Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
കുട്ടികളുടെ സ്കൂള്‍ യൂണിഫോം വൃത്തിയാക്കാം
കുട്ടികളുടെ സ്കൂള്‍ യൂണിഫോം വൃത്തിയാക്കുകയെന്നത് അത്ര എളുപ്പമല്ല. കുത്തിമറിഞ്ഞു കളിയ്ക്കുന്ന പ്രായമായതു കൊണ്ടു തന്നെ യുണിഫോമില്‍ ചെളിയാകാന് സാധ്യതയേറെ. പോരാത്തതിന് മഷിപ്പാടു പോലുള്ള പ്രശ്നങ്ങളുണ്ടാവുകയും ചെയ്യും.
കുട്ടികളുടെ സ്കൂള്‍ യൂണിഫോം വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
നനഞ്ഞ മണ്ണു പോലുള്ളവ വസ്ത്രത്തില്‍ പറ്റിയിട്ടുണ്ടെങ്കില്‍ ഇത് ഉണങ്ങാന്‍ അനുവദിയ്ക്കുക. ഇത് നല്ലപോലെ ബ്രഷ് ചെയ്ുത കളഞ്ഞ ശേഷം മാത്രം കഴുകുക. അല്ലെങ്കില്‍ അഴുക്ക് എല്ലായിടത്തേയ്ക്കും പരക്കും.

വെളുത്ത യൂണിഫോണാണെങ്കില് കറയായ ഭാഗത്ത് അല്പം ലിക്വിഡ് ഡിറ്റെര്‍ജെന്റ് പുരട്ടുക. ഇത് നല്ലപോലെ ഉരയ്ക്കുക. ഇത് കറ എളുപ്പം പോകാന്‍ സഹായിക്കും.
ഇതിനു ശേഷം ഇവ സോപ്പുവെള്ളത്തില്‍ ഇട്ടു വയ്ക്കാം. വെളുത്ത നിറത്തിലുള്ള യൂണിഫോമെങ്കില്‍ മറ്റു വസ്ത്രങ്ങള്‍ക്കൊപ്പം ഇടാത്തതാണു നല്ലത്. അല്ലെങ്കില്‍ ഇതിന്റെ നിറം കുറയും. ഐ ആം സോ...സോറി
കറ, മഷിപ്പാടുകളായിട്ടുണ്ടെങ്കില് കറ കളയാനുള്ള ലായനികള്‍ ലഭ്യമാണ്. ഇവ കറയായ ഭാഗത്തു പുരട്ടി കഴുകിക്കളയാം. കറ, മഷിപ്പാടുകള്‍ എന്നിവ ആയ ഉടനെ കഴുകുന്നതാണ് ന്ല്ലത്. മണ്ണു പോലുള്ളവ ഉണങ്ങിയ ശേഷവും.
സോപ്പുപൊടിയിയിലിട്ട് ബ്രഷ് ഉപയോഗിച്ച് ഇവ കഴുകിടെയുക്കാം. ഇതിനു ശേഷം നല്ല വെള്ളത്തില്‍ ആവര്‍ത്തിച്ചു കഴുകിയെടുക്കാം.
വെള്ള വസ്ത്രങ്ങള്‍ നീലം മുക്കുന്നത് ഇവയുടെ നിറം നില നില്ക്കാന് സഹായിക്കും.



Click it and Unblock the Notifications
