Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
നാച്വറല്‍ എയര്‍ ഫ്രഷ്നറുകളുണ്ടാക്കാം
മുറിയില്‍ സുഗന്ധം നിറയ്ക്കാനും ദുര്‍ഗന്ധമകറ്റാനുമുള്ള വഴിയാണ് എയര്‍ ഫ്രഷ്നര്‍. വിപണിയില്‍ നിന്നും പല തരത്തിലുള്ള എയര്‍ ഫ്രഷ്നറുകള്‍ ലഭിയ്ക്കാറുണ്ട്.
എന്നാല്‍ വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന എയര്‍ ഫ്രഷ്നറുകള്‍ എപ്പോഴും നല്ലതാകണമെന്നില്ല. ഇവയില്‍ ക്യാന്‍സര്‍ കാരണം വരെയാകാവുന്ന പലതരം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്.
തികച്ചും സ്വാഭാവിക രീതിയിലെ എയര്‍ ഫ്രഷ്നറുകള്‍ ഉപയോഗിയ്ക്കുകയെന്നതാണ് ഒരു പരിഹാരം.
പ്രകൃതിദത്ത രീതിയില്‍ തയ്യാറാക്കാവുന്ന ചില എയര്‍ ഫ്രഷ്നറുകളെക്കുറിച്ചറിയൂ,

വോഡ്ക
വോഡ്ക പ്രശസ്തമായ റഷ്യന്‍ മദ്യമാണ്. ഇത് നല്ലൊരു എയര്‍ ഫ്രഷ്നറായി ഉപയോഗിയ്ക്കുകയുമാകാം. ഏതെങ്കിലും എണ്ണയില്‍ 30 തുള്ളി വോഡ്ക കലര്‍ത്തി സ്േ്രപ ചെയ്യാം.

കാപ്പി
കാപ്പിക്കുരുവോ കാപ്പിപ്പൊടിയോ ഒരു തുണിയില്‍ പൊതിഞ്ഞ് മുറിയില്‍ വയക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.

പന
വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ചെറിയ പന ലഭിയ്ക്കും. ഇത് ദുര്‍ഗന്ധം വലിച്ചെടുത്ത് നല്ലൊരു എയര്‍ ഫ്രഷ്നറിന്റെ ഗുണം നല്‍കും.

വൈറ്റ് വിനെഗര്‍
അല്പം വൈറ്റ് വിനെഗര്‍ മൂന്നിരട്ടി വെള്ളത്തില്‍ കലക്കിയ ശേഷം സ്പ്രേ ചെയ്യുന്നതും നല്ലതാണ്. എയര്‍ ഫ്രഷ്നറായി മാത്രമല്ല, ഉപദ്രവകാരികളായ ബാക്ടീരിയകളെ കൊന്നൊടുക്കാനും ഇത് നല്ലതാണ.്

ലാവെന്‍ഡര്‍ ഓയില്‍
അര കപ്പ് ശുദ്ധമായ വെള്ളത്തില്‍ 10 തുള്ളി ലാവെന്‍ഡര്‍ ഓയില്‍, 15 തുള്ളി ഓറഞ്ച് ഓയില്‍, അഞ്ചു തുള്ളി ടീ ട്രീ ഓയില്‍ എന്നിവ കലര്‍ത്തി എയര്‍ ഫ്രഷ്നറായി ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
