Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഫ്രിഡ്ജില്ലാതെയും ഭക്ഷണം സൂക്ഷിയ്ക്കാം
ഭക്ഷണം സൂക്ഷിയ്ക്കാനുള്ള എളുപ്പവഴി ഏതെന്നു ചോദിച്ചാല്‍ ഫ്രിഡ്ജെന്നായിരിയ്ക്കും മറുപടി. പാകം ചെയ്ത ഭക്ഷണം അധികം വന്നാലും പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം കേടാകാതെ സൂക്ഷിയ്ക്കാനും ഇതാണ് ഇന്നത്തെ പ്രധാന വഴി.
ഫ്രിഡ്ജില്ലെങ്കില് ഭക്ഷണസാധനങ്ങള്‍, പ്രത്യേകിച്ച് പച്ചക്കറികളും പഴവര്‍ഗങ്ങളും എവിടെ സൂക്ഷിയ്ക്കുമെന്നത് പലരുടേയും പ്രശ്നമായിരിയ്ക്കും. പ്രത്യേകിച്ച് വീട്ടിലല്ലാതെ തനിയെ താമസിയ്ക്കുന്ന ബാച്ചിലേഴ്സിന്റെ.

ഭക്ഷണം ഫ്രിഡ്ജിലല്ലാതെ സൂക്ഷിയ്ക്കാനുള്ള ചില വഴികള്‍ താഴെപ്പറയുന്നു.
ഒരു ബൗള്‍ തണുത്ത വെള്ളമെടുത്ത് പച്ചക്കറികളും പഴങ്ങളുമെല്ലാം ഇതിലിട്ട് ഫ്രഷായി വയ്ക്കാം. എന്നാല്‍ ഇത് അധികം ദിവസം വയ്ക്കാനാവില്ല. പെട്ടെന്നു തന്നെ തീര്‍ക്കണം.
നല്ല വായുപ്രവാഹമുള്ളിടത്ത്, പ്രത്യേകിച്ച് തണുത്ത വായുവുള്ളിടത്ത് പച്ചക്കറികളും പഴങ്ങളും സൂക്ഷിയ്ക്കാം. ഇവ ഫ്രഷായിരിയ്കകും.
ഐസ്പായ്ക്കുകള് വാങ്ങാന്‍ ലഭിയ്ക്കും. ഇവയ്ക്കു മുകളില്‍ പച്ചക്കറികളും പഴങ്ങളുമെല്ലാം വച്ചാലും ഫ്രഷായിരിയ്ക്കും.



Click it and Unblock the Notifications
