Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മൈക്രോവേവ് ചെയ്യും അദ്ഭുതങ്ങള്‍
മൈക്രോവേവ് അവന്റെ പ്രധാന ഉപയോഗം ഭക്ഷണം ചൂടാക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമെല്ലാമാണെന്നു പൊതുവെ പറയാം. അടുക്കളയിലെ പല ജോലികളും എളുപ്പമാക്കുന്ന ഒരു ഇലക്ട്രിക ഉപകരണം.
എന്നാല്‍ മൈക്രോവേവിന് പാചകവും ഭക്ഷണം ചൂടാക്കുന്നതുമല്ലാതെ മറ്റു പല പ്രവൃത്തികളും ചെയ്യാനാകും.
നിങ്ങളുടെ മൈക്രോവേവ് ചെയ്യുന്ന അദ്ഭുതകരമായ കാര്യങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ,

തോട്ടത്തിലെ മണ്ണ് മൈക്രോവേവില്‍ വച്ചു ചൂടാക്കുന്നത് മണ്ണിന് സ്റ്റെറിലൈസേഷന്‍ ഇഫക്ട് നല്‍കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് തോട്ടത്തിലെ മണ്ണിനെ കൂടുതല്‍ ഫലഭുയിഷ്ഠമാക്കും.
നല്ലൊരു അണുനാശിനിയാണിത്. അതായത് സ്പോഞ്ചുകള്‍, പ്രത്യേകിച്ച് പാത്രം കഴുകുന്ന സ്പോഞ്ചുകള്‍ അവനില്‍ വച്ചു ചൂടാക്കുന്നത് ഇതിലെ ബാക്ടീരിയകളെ കൊന്നൊടുക്കും.
ബ്രൗണ്‍ ഷുഗര്‍ അല്പം വെള്ളം ചേര്‍ത്ത് അവനില്‍ വച്ചു ചൂടാക്കുന്നത് ഇതിനെ കൂടുതല്‍ മൃദുവാക്കും.
പാചകത്തിന്റെ കാര്യമെടുത്താല്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ഭക്ഷണം തയ്യാറാക്കാന്‍ മൈക്രോവേവിനു കഴിയും. വേവിയ്ക്കുക, ബേക്കിംഗ്, ഗ്രില്ലിംഗ് തുടങ്ങിയ എല്ലാ ജോലികളും ചെയ്യാന്‍ മൈക്രോവേവ് മതി.
വീട്, പൊടിക്കൈ, പാചകം, സ്വാദ്, ബേക്കിംഗ്



Click it and Unblock the Notifications
