Latest Updates
-
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ?
വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ അകറ്റാം
ഭക്ഷണത്തില്‍ നിന്നും മറ്റും മഞ്ഞള്‍ക്കറ വസ്ത്രങ്ങളില്‍ പറ്റുന്നത് സാധാരണം. വസ്ത്രം വൃത്തികേടാകാന്‍ ഇതൊന്നു മാത്രം മതി.
വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ കളയാന്‍ ചില ഉപായങ്ങളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നറിയൂ,
കറയായ ഭാഗത്ത് സോപ്പു കൊണ്ട് ഉരയ്ക്കുക. വസ്ത്രവും സോപ്പും ഉണങ്ങിയതാവണം. ഇതിനു ശേഷം അല്പം കഴിയുമ്പോള്‍ വെള്ളത്തിലിട്ട് ഉരച്ചു കഴുകാം.

ഡിറ്റര്‍ജന്റ് സാധാരണ വെള്ളത്തില്‍ കലക്കി വസ്ത്രം ഇതിലിട്ടു വച്ച് കഴുകിയെടുക്കാം.
ബ്ലീച്ച് വെള്ളം ഇത്തരം വസ്ത്രം വൃത്തിയാക്കാനുള്ള മറ്റൊരു വഴിയാണ്. ബ്ലീച്ച വെള്ളത്തില്‍ കഴുകി പിന്നീട് സാധാരണ വെള്ളത്തില്‍ കഴുകിയെടുക്കാം.
വെള്ളവും വിനെഗറും കലര്‍ത്തി മഞ്ഞള്ക്കറയായ ഭാഗത്ത് ഉരച്ചു കഴുകുക. ഇത് മഞ്ഞള്‍ക്കറ നീങ്ങാനുള്ള ഒരു വഴിയാണ്.
ചെറുനാരങ്ങ കറയായ ഭാഗത്ത് ഉരയ്ക്കുക. പിന്നീട് ഉണക്കുക. ഇതിനു ശേഷം സാധാരണ രീതിയില്‍ കഴുകിയെടുക്കാം.
ഗ്ലിസറിന്‍ വസ്ത്രങ്ങളില്‍ നിന്നും മഞ്ഞള്‍ക്കറ കളയാനുള്ള നല്ലൊരു വഴിയാണ്. ഗ്ലിസറിന്‍ കറയായ ഭാഗത്ത് ഉരയ്ക്കുക. പിന്നീട് സാധാരണ രീതിയില്‍ കഴുകാം.
വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ അകറ്റാനുള്ള മറ്റൊരു വഴിയാണ് ഹൈഡ്രജന്‍ പെറോക്സൈഡ്. ഇതുകൊണ്ട് കറയായ ഭാഗത്ത് ഉരസുക. പിന്നീട് കഴുകിയെടുക്കാം.
വസ്ത്രത്തിലെ മഞ്ഞള്‍ക്കറ അകറ്റാന്‍ ഇത്തരം വഴികള്‍ കൊണ്ട് സാധിച്ചില്ലെങ്കില്‍ ഡ്രൈ ക്ലീനിംഗ് മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
