Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പാല്‍മണം മാറ്റാം
ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു സമീകൃതാഹാരമാണ് പാലെങ്കിലും ഇതിന്റെ മണം മിക്കവാറും പേര്‍ക്കും സഹിയ്ക്കാനാകില്ല. പ്രത്യേകിച്ച ഇവയെടുക്കുന്ന പാത്രങ്ങളിലും മറ്റും പാലിന്റെ ഗന്ധമുണ്ടാകും.
എത്ര കഴുകിയാലും ചിലപ്പോള്‍ പാലിന്റെ മണം പോകാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും.
പാത്രങ്ങളില്‍ നിന്നും മാത്രമല്ല, അബദ്ധത്തില്‍ വസ്ത്രത്തിലോ കാര്‍പെറ്റിലോ പാല് മറിഞ്ഞു പോയാലും ഈ മണം മാറാന്‍ ബുദ്ധിമുട്ടായിരിയ്ക്കും.
പാത്രങ്ങളില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നുമെല്ലാം പാല്‍മണം കളയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഉടനടി കഴുകുക
പാലെടുത്ത പാത്രങ്ങളും പാലായ വസ്ത്രങ്ങളും കാര്‍പെറ്റുമെല്ലാം ഉടനടി കഴുകുക. ഇത് പാല്‍മണം കളയാനുള്ള ഏറ്റവും ലളിതമായ ഒന്നാണ്.

ക്ലീനിംഗ് ലായനി
വസ്ത്രങ്ങള്‍, കാര്‍പെറ്റ് എന്നിവടങ്ങളില്‍ പാല് പോയാല്‍ ക്ലീനിംഗ് ലായനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കാം. ആദ്യം പാല് ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുക. പിന്നീട് സോപ്പുവെള്ളത്തിലോ മറ്റോ അല്പനേരം ഇട്ടു വയ്ക്കുക. പിന്നീട് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി ഉണക്കാം.

ചെറുനാരങ്ങാനീര്
ചെറുനാരങ്ങാനീര് അല്പം കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നത് പാല്‍മണം പോകാന്‍ സഹായിക്കും.

വിനെഗര്‍
പാല്‍മണവും പാടുമെല്ലാം പോകാന്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളം കൊണ്ടു കഴുകുന്നതും നല്ലതാണ്.

ചൂടുവെള്
ചൂടുവെള്ളം കൊണ്ട് പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം കഴുകുന്നത് പാല്‍മണം പോകാന്‍ സഹായിക്കും.



Click it and Unblock the Notifications
