Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ബാത്റൂം വൃത്തിയാക്കാന് ചില വഴികള്
വീട്ടില് വൃത്തിയായി സൂക്ഷിയ്ക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബാത്ത്റൂം. അല്ലെങ്കില് കൂടുതല് വൃത്തികേടാകുന്ന ഒന്ന്.
അല്പ ശ്രദ്ധ വച്ചാല് ബാത്ത്റൂം വൃത്തിയാക്കി വയ്ക്കാവുന്നതേയുള്ളൂ. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,
പല്ലു തേയ്ക്കാന് ഉപയോഗിയ്ക്കുന്ന ഇടമായതു കൊണ്ട് ബാത്റൂമിലെ വാഷ്ബേസിന് വൃത്തികേടാകുവാന് സാധ്യത വളരെ കൂടുതലാണ്. ഇത് നാരങ്ങാനീരും ഉപ്പും ചേര്ത്ത് വൃത്തിയാക്കാം.

ബാത്ത്റൂമിലെ ഫോസെറ്റ് വൃത്തിയാക്കേണ്ട മറ്റൊരു വസ്തുവാണ്. വിനെഗറില് അല്പം പ്ഞ്ഞി മുക്കി ഇതുപയോഗിച്ച് ഇത് വൃത്തിയാക്കാം.
ബാത്ത്റുമില് കര്ട്ടനുകള് ഉപയോഗിച്ചിട്ടുണ്ടെങ്കില് ഇത് മാസത്തില് ഒരു തവണയെങ്കിലും വൃത്തിയാക്കുക തന്നെ വേണം. ഇതില് നനവു പറ്റുവാനും ഇതുവഴി പൂപ്പലുണ്ടാകാനും സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരം വിനെഗറും ഉപ്പും കലര്ന്ന ലായനി ഇതില് സ്േ്രപ ചെയ്ത ശേഷം കഴുകുകയാണ്.
ബാത്ത്റൂം ടൈലുകളില് കറയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉരുളക്കിഴങ്ങ് കഷ്ണം കൊണ്ട് ഈ ഭാഗത്ത് ഉരസുക. പിന്നീട് ചൂടുവെള്ളം കൊണ്ട് ഇത് കഴുകിക്കളയാം.
ബാത്തറൂം ജനലുകളില് ചെളി പിടിച്ചിട്ടുണ്ടെങ്കില് സോപ്പുവെള്ളവും ബ്രഷും ഉപയോഗിച്ചു വൃത്തിയാക്കാം.
വിനെഗറില് ചെറുനാരങ്ങാനീര്, ഉപ്പ് എ്ന്നിവ കലര്ത്തി ക്ലോസറ്റില് അല്പനേരം ഒഴിച്ചു വയ്ക്കുക. ഇതിനു ശേഷം ഇത് കഴുകിക്കളയാം. ക്ലോസറ്റിലെ കറകള് നീക്കുന്നതിനും ഇത് നല്ലൊരു വഴിയാണ്.
വീട്, വൃത്തി, പൊടിക്കൈ, ബാത്റൂം,



Click it and Unblock the Notifications
