Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വെളുത്ത ഷൂസ് വൃത്തിയാക്കാന്‍ വഴികള്‍
വെളുത്ത ഷൂസുകള്‍ പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കുട്ടികള്‍. പല സ്കൂളുകളിലും വെളുത്ത ഷൂസ് യൂണിഫോമിന്റെ ഭാഗം തന്നെയാണ്.
വെളുത്ത ഷൂസ് ധരിച്ചു കാണുന്നത് ഭംഗിയാണെങ്കിലും ഇത് വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. ചെളിയുടെ മറ്റു കറകളുമെല്ലാം എടുത്തു കാണിയ്ക്കുന്ന ഒന്നാണിത്.
വെളുത്ത ഷൂസ് വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് വെളുത്ത ഷൂസിലെ ചെളിയും പാടുകളുമെല്ലാം വൃത്തിയാക്കാം. സോപ്പുവെള്ളത്തില്‍ സ്പോഞ്ച് മുക്കി ഇത് തുടയ്ക്കാം. പുറത്തു പോയ വന്ന ഉടനെയോ ചെളിയായ ഉടനെയോ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.
ഡിറ്റര്‍ജന്റ് കലക്കിയ വെള്ളത്തില്‍ ഷൂസ് 15 മിനിറ്റു മുക്കി വയ്ക്കാം. ഇതിന് ശേഷം ഇത് ഉരച്ചു കഴുകാം.
ഡിറ്റെര്ജന്റില് ബേക്കിംഗ് സോഡ കലക്കാം. ഇതില്‍ സ്പോഞ്ച് മുക്കി ഷൂസ് വൃത്തിയാക്കാം. അല്ലെങ്കില്‍ ഈ വെള്ളത്തില്‍ ഷൂസ് മുക്കി വച്ച ശേഷം കഴുകാം.
പെട്ടെന്നു വിയര്‍ക്കുന്ന പാദങ്ങളുള്ളവര്‍ അല്പം ചെറുനാരങ്ങാനീര് ഷൂസ് കഴുകുന്ന വെള്ളത്തില്‍ ചേര്ക്കുന്ന്ത ഗുണം ചെയ്യും. ഇത് ഷൂസ് വൃത്തിയാക്കുക മാത്രമല്ല, വിയര്‍പ്പു കൊണ്ടുണ്ടാകുന്ന ദുര്‍ഗന്ധം തടയുകയും ചെയ്യും.



Click it and Unblock the Notifications
