Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ബേബി പൗഡര്‍, വിവിധ ഉപയോഗങ്ങള്‍
ബേബി പൗഡര്‍ സാധാരണ കുട്ടികള്‍ക്കായി ഉപയോഗിയ്ക്കുന്നതാണ്. കുട്ടികള്‍ക്കായി നിര്‍മിക്കുന്നതു കൊണ്ട് കെമിക്കലുകള്‍ ഉണ്ടാകില്ലെന്ന വിശ്വാസത്തോടെ ഇതുപയോഗിയ്ക്കുന്ന മുതിര്‍ന്നവരുമുണ്ട്.
ബേബി പൗഡര്‍ മുഖത്തും ദേഹത്തും ഇടുക മാത്രമല്ലാതെ ഇതു കൊണ്ടു മറ്റു ചില ഉപയോഗങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
പെറ്റ് ക്ലീനറായി ഇത് ഉപയോഗിയ്ക്കാം.അല്പം ബേബി പൗഡര്‍ കയ്യിലെടുത്ത് പെറ്റിന്റെ രോമങ്ങളില്‍ ഇടാം. പിന്നീട് ബ്രഷ് ഉപയോഗിിച്ചു കഴുകിക്കളയാം. ഇത് ഇവയ്ക്ക് സുഗന്ധവും വൃത്തിയും നല്‍കും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
ചൂടുള്ള കാലാവസ്ഥയെങ്കില്‍ കിടക്കുന്നതിനു മുന്‍പ് ബെഡ്ഷീററില് അല്പം ബേബി പൗഡര്‍ വിതറുക. ഇത് ചൂടു വലിച്ചെടുക്കും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
ചെരിപ്പിനും ഷൂസിനുമെല്ലാം ദുര്‍ഗന്ധമെങ്കില്‍ അല്പം ബേബി പൗഡര്‍ ഇട്ടു നോക്കൂ. ഇവ വിയര്‍പ്പു വലിച്ചെടുക്കും. സുഗന്ധവുമുണ്ടാകും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
ബീച്ചില്‍ പോയാല്‍ വസ്ത്രങ്ങളിലും ദേഹത്തും മണല്‍ പറ്റുന്നത് സാധാരണം. അല്പം ബേബി പൗഡര്‍ ഇട്ടു തട്ടിക്കളഞ്ഞു നോക്കൂ. മണല്‍ വേഗത്തില്‍ പോകും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
വസ്ത്രത്തിലെ ഗ്രീസ് കറ കളയാന്‍ ബേബി പൗഡര്‍ നല്ലതാണ്. ഇതിട്ട് ഉരച്ച ശേഷം തട്ടിക്കളയാം. ഇത് ആവര്‍ത്തിച്ചാല്‍ ഗ്രീസ് കറ പോകും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
പുസ്തകം ഈര്‍പ്പം വലിച്ചെടുക്കുന്നതും ചിതല് പിടിയ്ക്കുന്നതുമെല്ലാം തടയാന്‍ അല്പം ബേബി പൗഡര്‍ ഇട്ടാല്‍ മതിയാകും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
മരസാധനങ്ങളുടെ വാതിലുകള്‍ ശബ്ദമുണ്ടാക്കുന്നുവെങ്കില്‍ അല്പം ബേബി പൗഡര്‍ ഇട്ടാല്‍ മതിയാകും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
ഗ്ലൗസ് അല്പം കഴിയുമ്പോള്‍ ഒട്ടിപ്പിടിച്ചു തുടങ്ങും. ഇതൊഴിവാക്കാന്‍ ബേബി പൗഡര്‍ ഗ്ലൗസിനുള്ളിലും പുറത്തും ഇട്ടു വയ്ക്കുക.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
ഉറുമ്പുകള്‍ക്കു ചുറ്റും ബേബി പൗഡര്‍ ഇടുന്നതും ഗുണം ചെയ്യും. ഇത് ഉറുമ്പുകളെ ഒഴിവാക്കും.

ബേബി പൗഡര്‍ ബേബികള്‍ക്കു മാത്രമല്ല
സസ്യങ്ങളും വിത്തുകളും നടുമ്പോള്‍ മണ്ണിനൊപ്പം അല്പം ബേബി പൗഡര്‍ കലര്‍ത്തിയിളക്കുക. ഇവ ചീഞ്ഞു പോകാതിരിയ്ക്കും.



Click it and Unblock the Notifications
