Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
സോഫ വൃത്തിയാക്കാം
സോഫ കവറിംഗ് തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലരും സോഫ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ പ്രാധാന്യം നല്കുന്നതും സോഫാ കവരിനാണ്. ലെതറിലും തുണിയിലും സോഫാ കവറുകൾ ലഭ്യമാണെങ്കിലും ഉപയോഗിക്കാനും വൃത്തിയാക്കാനുമുള്ള സൗകര്യം കാരണം തുണിയാണ് പലർക്കും പ്രിയപ്പെട്ടത്.തുണിയിൽ വൈവിധ്യങ്ങളും ഏറെയാണ്. .
കിംഗ് ഫർണിച്ചറിന്റെ റെസിഡാന്റ്റ് ട്രെൻഡ് എക്സ്പെർട്ട് ടിയാന ഓടോണ്‍ പറയുന്നത് സോഫ കവറുകൾ വ്യക്തിപരമായ താൽപ്പര്യങ്ങൾ അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കുക എന്നാണ്.അതുപോലെ തന്നെ പ്രധാനമാണ് അവയുടെ സംരക്ഷണവും.

1. ഒരു വാക്വം ക്ലീനെർ ഉപയോഗിച്ച് സോഫാ കവറുകൾ ദിനവും വൃത്തിയാക്കുക.
2. സോഫാ കവറുകളിൽ കറകൾ വീണാൽ എത്രയും വേഗം അത് വൃത്തിയാക്കുക. അല്ലെങ്കിൽ അവ കളയാൻ പിന്നീട് അത് കൂടുതൽ ബുദ്ധിമുട്ടാകും.
3. നിലവാരമുള്ള ലായനികൾ ഉപയോഗിച്ച് മാത്രം സോഫാ കവറുകൾ വൃത്തിയാക്കുക. അല്ലെങ്കിൽ തുണിയുടെ നിറം നഷ്ടപ്പെടുവാൻ ഇടയാകും.
4. കൂർത്ത അറ്റമുള്ള വസ്തുക്കൾ സോഫാ കവറിൽ ഉടക്കി തുണി കീറാനിടയാകാതെ ശ്രദ്ധിക്കണം.
5.വാക്വം ക്ലീനറുപയോഗിച്ചു വൃത്തിയാക്കിയും ഇളകിയ നൂലിഴകൾ കളഞ്ഞും നൂല് പൊന്താതെ സോഫാ കവറുകൾ സൂക്ഷിക്കുക.
6. സോഫ കവറുകളിൽ നേരിട്ട് സൂര്യ പ്രകാശം എല്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിറം മങ്ങി ഭംഗി നഷ്ടപ്പെടുവാൻ ഇടയാകും.
7. തുണി പുതുമയോടെ സൂക്ഷിക്കുക. കറകളും മറ്റും വീണാൽ വൃത്തിയാക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാണ്.
8. വർഷത്തിൽ ഒരിക്കലെങ്കിലും നിലവാരമുള്ള ക്ലീനറുകൾ ഉപയോഗിച്ച് സോഫ കവറുകൾ വൃത്തിയാക്കുക.



Click it and Unblock the Notifications
