Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കമ്പിളി വസ്ത്രങ്ങള്‍ സൂക്ഷിയ്ക്കാന്‍
മഞ്ഞുകാലത്ത് കമ്പിളി വസ്ത്രങ്ങളുടെ ഉപയോഗം കൂടും. പ്രത്യേകിച്ച് തണുപ്പു കൂടുതലുളള സ്ഥലങ്ങളില്‍.
കമ്പിളി വസ്ത്രങ്ങള്‍ ചൂടു നല്‍കുമെങ്കിലും ഇവ സൂക്ഷിയ്ക്കുന്നതും കഴുകുന്നതും ഉണക്കുന്നതുമെല്ലാം അത്ര എളുപ്പമല്ല. കുറേ നാള് മടക്കി വച്ചിരുന്നാലും നല്ലപോലെ ഉണങ്ങാതിരുന്നാലുമെല്ലാം ഇവയില്‍ നിന്നും ദുര്‍ഗന്ധമുണ്ടാവുകയും ചെയ്യും. ഇവ സൂക്ഷിച്ചു കഴുകിയില്ലെങ്കിലും കേടാകും.
കമ്പിളി വസ്ത്രങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. ഇത് 15 മിനിറ്റ് ചൂടുവെള്ളത്തില്‍ തന്നെ ഇടാം.

ഇതിനു ശേഷം ബക്കറ്റിലേയ്ക്ക് അല്പം സോപ്പുപൗഡര്‍ ചേര്‍ക്കാം. ഇത് പതപ്പിച്ച് അല്പനേരം കമ്പിളി വസ്ത്രങ്ങള്‍ ഇതില്‍ തന്നെ ഇടുക.
വസ്ത്രത്തില്‍ കറകളോ മറ്റോ ആയിട്ടുണ്ടെങ്കില്‍ അല്പം കറയായ ഭാഗത്ത് അല്പം ബേക്കിംഗ് പൗഡര്‍ പുരട്ടി പതുക്കെ കൈ കൊണ്ട് ഉരസുക. ചെറുനാരങ്ങാനീര്, ആല്‍ക്കഹോള്‍ എന്നിവയും കറ കളയാന്‍ ഉപയോഗിക്കാം.
കമ്പിളി വസ്ത്രങ്ങള്‍ കഴുകാന്‍ വാഷിംഗ് മെഷീന് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അല്പനേരം മാത്രം വളരെ മൃദുവായ രീതിയില്‍ കഴുകണം.
കാറ്റു വെളിച്ചവും ലഭിയ്ക്കുന്ന രീതിയില്‍ കമ്പിളി വസ്ത്രങ്ങള്‍ ഉണങ്ങുവാനിടുക. നല്ല വെയിലിലോ വെയിലില്ലെങ്കില്‍ കാറ്റിലോ ഇവ ഉണക്കിയെടുക്കാം.



Click it and Unblock the Notifications
