Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍
വാട്ടര്‍ ബോട്ടിലുകളും വെള്ളമെടുക്കുന്ന കുപ്പികളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. വെള്ളത്തിനുള്ള പ്രാധാന്യമാണ് ഇവ കാണിയ്ക്കുന്നത്.
സ്ഥിരമായി വെള്ളമെടുക്കുമ്പോള്‍ വെള്ളക്കുപ്പികളുടെ ഉള്ളില്‍ അഴുക്കാവാന്‍ സാധ്യതയുണ്ട്. ഒരു വഴുവഴുപ്പും നിറവ്യത്യാസവും തിരിച്ചറിയാം.
വായ് വിസ്താരമുള്ള കുപ്പികളെങ്കില് വൃത്തിയാക്കാന്‍ എളുപ്പമാണ്. ഇതുപോലെ കുട്ടികളുടെ വാട്ടര്‍ ബോട്ടിലും. എന്നാല്‍ ഇടുങ്ങിയ വായയുള്ളവ വൃത്തിയാക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. ഇതിനുള്ള ചിലവഴികളെക്കുറിച്ചറിയൂ,

കുപ്പിയില്‍ അല്പം ചൂടുവെള്ളഴും സോപ്പുപൊടിയും കലക്കി വയ്ക്കാം. അല്പം കഴിഞ്ഞ് വൃത്തിയാക്കാം.
അല്പം അരി മണികളും ബേക്കിംഗ് സോഡയും വാട്ടര്‍ ബോട്ടിലിന് ഉള്ളിലേയ്ക്കിടുക. ഇത് കുപ്പി വൃത്തിയാകുവാന്‍ സഹായിക്കും.
വിനെഗര്‍ വാട്ടര്‍ ബോട്ടിലില്‍ നിറച്ച് കുറേനേരം വയ്ക്കുക. ഇതിനു ശേഷം കഴുകി വൃത്തിയാക്കാം. ദുര്‍ഗന്ധം മാറും, വൃത്തിയാവുകയും ചെയ്യും.
ന്യൂസ്പേപ്പര്‍ കഷ്ണങ്ങള്‍ ഉള്ളിലിട്ട് അല്പം വെള്ളവും ചേര്‍ത്ത് കുപ്പി കുലുക്കുക. കുപ്പി വൃത്തിയാകും.
വീട്, വൃത്തി, പൊടിക്കൈ, വാട്ടര്‍ ബോട്ടില്‍



Click it and Unblock the Notifications
