Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കണ്ണാടി വൃത്തിയാക്കാന്‍
എളുപ്പം വൃത്തികേടാകാന്‍ സാധ്യതയുള്ള ഒന്നാണ് കണ്ണാടി. എന്നാല്‍ പെട്ടെന്നു വൃത്തിയാക്കാന്‍ അത്ര എളുപ്പവുമല്ല. സൂക്ഷിച്ചില്ലെങ്കില്‍ കണ്ണാടി പൊട്ടുകയും ചെയ്യും.
കണ്ണാടി വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില പ്രത്യക സാധനങ്ങളുണ്ട്. ഇവയെന്തെന്നറിയൂ.
ദിവസവും കണ്ണാടി തുടച്ചാല്‍ ഇതു കൂടുതല്‍ വൃത്തികേടാകാതെ തടയാം. ഇതിനായി മൃദുവായ ഒരു തുണി സൂക്ഷിയ്ക്കുക.
കണ്ണാടി വൃത്തിയാക്കാന്‍ പേപ്പര്‍ ഉപയോഗിക്കാം. ഏതെങ്കിലും ക്ലീനിംഗ് ലായനിയോ വെള്ളമോ കണ്ണാടിയില്‍ സ്േ്രപ ചെയ്യുക. ഇത് ഒരു കഷ്ണം പേപ്പര്‍ ഉപയോഗിച്ച് നല്ലപോലെ തുടയ്ക്കുക. കണ്ണാടിയിലെ കറകള്‍ മാറാന്‍ ഇത് സഹായിക്കും.
കണ്ണാടി വൃത്തിയാക്കാനുള്ള മറ്റൊരു വഴിയാണ് വൈറ്റ് വിനെഗര്‍. ഇത് ഇളം ചൂടുള്ള വെള്ളവുമായി ചേര്‍ത്ത് സ്േ്രപ ചെയ്ത് കണ്ണാടി വൃത്തിയാക്കാം. പിന്നീട് ന്യൂസ് പേപ്പര്‍ ഉപയോഗിച്ചു തുടച്ചു വൃത്തിയാക്കാം.
ചെറുനാരങ്ങയുടെ നീരും കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ചെറുനാരങ്ങാനീരും അല്പം വെള്ളവും കലര്‍ത്തി സ്േ്രപ ചെയ്ത് കണ്ണാടി വൃത്തിയാക്കാം.
ആല്‍ക്കഹോളും കണ്ണാടി വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ഇത് വെള്ളവുമായി കൂട്ടിക്കലര്‍ത്തി സ്േ്രപ ചെയ്തു തുടയ്ക്കുക. കണ്ണാടിയിലെ കറകളും പാടുകളുമെല്ലാം മാറിക്കിട്ടും.
ബോറോക്സ് പൗഡര്‍ വെള്ളവുമായി കൂട്ടിക്കലര്‍ത്തിയും കണ്ണാടി വൃത്തിയാക്കാന്‍ സാധിയ്ക്കും. ഇതും മറ്റുള്ളവയെപ്പോലെ സ്േ്രപ ചെയ്ത ശേഷം പേപ്പര്‍ കൊണ്ടോ തുണി കൊണ്ടോ തുടയ്ക്കുക.



Click it and Unblock the Notifications

