Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കത്തി വൃത്തികേടായോ?
അടുക്കളയില്‍ കത്തിയുടെ ഉപയോഗം കുറച്ചൊന്നുമല്ല. പച്ചക്കറികളും പഴവര്‍ഗങ്ങളും മുറിയ്ക്കാനും മറ്റു പല കാര്യങ്ങള്‍ക്കും കത്തി ഉപയോഗിക്കേണ്ടി വരും.
കത്തി ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ഇതില്‍ അഴുക്കും കറകളും കലരാനുള്ള സാധ്യത കൂടുതലാണ്.
കത്തി വൃത്തിയാക്കാനുള്ള വിവിധ വഴികളെക്കുറിച്ചാണ് താഴെ പറയുന്നത്.
ഡിഷ് വാഷിംഗ് സോപ്പുപയോഗിച്ച് കത്തിയില്‍ ഉരസുക. ഇത് പിന്നീട് ചൂടുവെള്ളം ഉപയോഗിച്ചു കഴുകാം. ഇത് കത്തി വൃത്തിയാക്കുക മാത്രമല്ല, കത്തിയിലെ അഴുക്കുകള്‍ നീക്കുകയും ചെയ്യും.

കത്തിയുടെ പിടി പ്ലാസ്റ്റിക്കല്ലെങ്കില് തിളപ്പിച്ച വെള്ളത്തില്‍ കത്തിയിട്ടു വയ്ക്കാം. ഇത് കത്തിയിലെ എണ്ണമയം നീക്കാനും സഹായിക്കും. എന്നാല്‍ ചൂടുവെള്ളത്തില്‍ നിന്നെടുത്ത ശേഷം പെട്ടെ്ന്നു തന്നെ തണുത്ത വെള്ളത്തില്‍ കത്തിയിടരുത്. ഇത് ലോഹത്തെ നശിപ്പിയ്ക്കും.
ചെറുനാരങ്ങയും കത്തി വൃത്തിയാക്കാനുള്ള ഒരു വഴിയാണ്. ചെറുനാരങ്ങ മുറിച്ച് കത്തിയില്‍ ഉരസുന്നത് കത്തിയിലെ കറകളും എണ്ണമയവുമെല്ലാം കളയും.
തിളപ്പിച്ച വെള്ളത്തില്‍ അല്പം വിനെഗര്‍ ചേര്‍ക്കുക. ഇതില്‍ കത്തി മുക്കി വയ്ക്കുന്നത് വൃത്തിയാകാന്‍ സഹായിക്കും. ഇതിനു ശേഷം സോപ്പുപയോഗിച്ച് കത്തി കഴുകാം.



Click it and Unblock the Notifications
