Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
ക്രിസ്തുമസ് ട്രീ വൃത്തിയാക്കാന്‍
ക്രിസ്തുമസ് അടുത്തെത്താറായി. ക്രിസ്തുമസിനെ വരവേല്ക്കാല് ക്രിസ്തുമസ് ട്രീ വളരെ പ്രധാനമാണ്. ക്രിസ്തുമസ് ട്രീയിലെ അലങ്കാരങ്ങള്‍ ക്രിസ്തുമസ് അലങ്കാരങ്ങളില്‍ പ്രധാനവുമാണ്.
മിക്കവാറും കൃത്രിമ ക്രിസ്തുമസ് ട്രീയായിരിയ്ക്കും പലപ്പോഴും ആളുകള്‍ അലങ്കാരത്തിന് ഉപയോഗിക്കുന്നത്. ഇത് ഒരു വര്‍ഷം കഴിഞ്ഞ് അടുത്ത വര്ഷത്തേയ്ക്കെടുത്തു വയ്ക്കുമ്പോള്‍ പൊടി പിടിയ്ക്കുന്നതും സ്വാഭാവികം. പ്രത്യേകിച്ച ഇതിന്റെ ഇലകളിലും മറ്റും ചെളിയും പൊടിയുമെല്ലാം ഉണ്ടാവുകയും ചെയ്യും.

ഇത്തരം ക്രിസ്തുമസ് ട്രീകള്‍ വൃത്തിയാക്കുവാന്‍ പല വഴികളുമുണ്ട്. നനഞ്ഞ പഞ്ഞി വച്ച് ഇവ വൃത്തിയാക്കാം. അല്പം സോപ്പുവെള്ളത്തില്‍ ഇവ മുക്കി ക്രിസ്തുമസ് ട്രീ വൃത്തിയാക്കാന്‍ എളുപ്പമാണ്.
വാക്വം ക്ലീനര്‍ വച്ച് ഇതിലെ പൊടി വലിച്ചെടുക്കാം. വാക്വം ക്ലീനറിലെ ബ്രിസില്‍ ബ്രഷ് വച്ച് ഇത് വൃത്തിയാക്കാം. എന്നാല്‍ അധികം ശക്തിയായ കാററുപയോഗിക്കരുത്. ക്രി്സ്തുമസ് ട്രീയുടെ ശിഖരങ്ങള്‍ ഇതുപയോഗിച്ചു വൃത്തിയാക്കരുത്. ഇത് ചിലപ്പോള്‍ ശിഖരങ്ങള്‍ കേടു വരുത്തുവാന്‍ ഇടയാക്കും.
തുണി സോപ്പു വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് ഇത് വൃത്തിയാക്കാം. ഈ തുണി ക്രിസ്തുമസ് ട്രീയുടെ ശിഖരങ്ങളില്‍ ചുറ്റി വച്ചാല്‍ എളുപ്പം വൃത്തിയായിക്കിട്ടും.



Click it and Unblock the Notifications
