Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
ചൊറിയാമ്പുഴുവിനെ നശിപ്പിയ്ക്കുവാന്‍....
കമ്പിളി പൂച്ചി, ബ്ലാങ്കറ്റ് വേം തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചൊറിയാമ്പുഴു പലപ്പോഴും ഉപദ്രവമായി മാറാറുമുണ്ട്.
ദേഹമാസകലം രോമമുള്ള ഇവ വീടിനുള്ളിലും മരത്തിലുമെല്ലാം കണ്ടുവരുന്നു.
ചൊറിയാമ്പുഴുവിനെ സ്പര്‍ശിച്ചാല്‍ ഇത് നമ്മുടെ ശരീരത്തില്‍ ചൊറിച്ചിലുണ്ടാകുവാന് ഇട വരുത്തും.
ചൊറിയാമ്പുഴുവിനെ കൊല്ലുവാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

സോപ്പുവെള്ളം
സോപ്പുവെള്ള സ്േ്രപ ചെയ്യുന്നത് ചൊറിയാമ്പുഴുവിനെ കൊന്നൊടുക്കാന്‍ സഹായിക്കും.

കള്ളിച്ചെടി
ക്യക്ടസ് അഥവാ കള്ളിച്ചെടിയുടെ പാല് ഇവയെ കൊന്നൊടുക്കാന്‍ നല്ലതാണ്. ഇവയുടെ പാല് സ്േ്രപ ചെയ്യുന്നതും ഒഴിക്കുന്നതുമെല്ലാം നല്ലതു തന്നെ.

തീ
ഇവയെ തീയിട്ട് നശിപ്പിയ്ക്കുവാനും സാധിയ്ക്കും.

വിനെഗര്‍
വിനെഗര്‍ തളിയ്ക്കുന്നതും ചൊറിയാമ്പുഴുവിനെ കൊന്നൊടുക്കും.

വെളുത്തുള്ളി
വെള്ളത്തില്‍ വെളുത്തുള്ളി ചതച്ചിട്ട് ഈ വെള്ളം തളിയ്ക്കുന്നതും നല്ലതാണ്.

സവാള
സവാളയുടെ ഗന്ധവും നീരുമെല്ലാം ചൊറിയാമ്പുഴുവിനെ അകറ്റാനും കൊല്ലാനും നല്ലതാണ്.

കുരുമുളകുവെള്ളം
കുരുമുളകുവെള്ളം സ്േ്രപ ചെയ്യുന്നതും ചൊറിയാമ്പുഴുവിനെ കൊന്നൊടുക്കുവാന്‍ സഹായിക്കും.



Click it and Unblock the Notifications
