Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
പ്രധാന വാതിലിന്റെ വാസ്തുശാസ്ത്രം
ഒരു വീടിന്റെ കാര്യത്തില്‍ വാസ്തുവിന് മുഖ്യസ്ഥാനമുണ്ട്. വീടിന്റെ പ്രധാന വാതിലിന്റെ കാര്യത്തിലും വാസ്തു പറയുന്ന ചില കാര്യങ്ങളുണ്ട്. വീടിന്റെ ഐശ്വര്യത്തിന് ഇവ വളരെ പ്രധാനമാണുതാനും.
വീടിന്റെ പ്രധാന വാതിലിനും പടിവാതിലിനുമെല്ലാം പൊട്ടലുകളോ വിള്ളലുകളോ ഉണ്ടാകരുത്.
പ്രധാന വാതില്‍ തേക്ക്, ഈട്ടി പോലുള്ള വില കൂടിയ തടികള്‍ കൊണ്ടു നിര്‍മിക്കുന്നതാണ് നല്ലത്. പ്രധാന വാതിലിനോടു ചേര്‍ന്ന് മാര്ബിളിലോ മറ്റോ നിര്‍മിച്ച രണ്ടോ മൂന്നോ സ്റ്റെപ്പുകളുണ്ടാകുന്നതു നല്ലതാണ്. ഇത് ഐശ്വര്യദേവതയെ വീട്ടിലേക്കു ക്ഷണിയ്ക്കുന്നുവെന്നാണ് വിശ്വാസം,.

പ്രധാന വാതിലിനു സമീപത്തായി ചെരിപ്പുകള്‍ വയ്ക്കരുത്.
ക്ലോക്ക് വൈസ് ദിശയില്‍ വാതില്‍ തുറക്കണം. ഇത് വിപരീത ദിശയിലാണെങ്കില്‍ കരിയറില്‍ പ്രശ്നങ്ങളുണ്ടാക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും ഇത് വഴിയൊരുക്കും.
വീടിന്റെ പ്രധാന വാതില്‍ തുറക്കുന്നത് തെക്കുദിശയിലേക്കാണെങ്കില്‍ ദോഷങ്ങള്‍ ഒഴിവാക്കാന്‍ ഒരു ബാല്‍ക്കണി വേണം.
കിഴക്കോട്ടും വടക്കുപടിഞ്ഞാറോട്ടും പ്രധാന വാതില്‍ വയ്ക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം.
മറ്റൊരു വീടിന്റെ പ്രധാന വാതിലിന് അഭിമുഖീകരിച്ച് വീടിന്റെ പ്രധാന വാതില്‍ വരരുത്. ഇത് നല്ലതല്ലെന്നും വാ്സ്തു പറയുന്നു.



Click it and Unblock the Notifications
