Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വോഡ്ക വൃത്തിയാക്കാനും
വോഡ്ക സാധാരണ ഗതിയില്‍ മദ്യത്തിന്റെ ഗണത്തിലുള്‍പ്പെടുന്ന, എന്നാല്‍ മദ്യത്തോളം ദോഷം വരുത്താത്ത ഒരു പാനീയമാണ്. സാധാരണയായി സ്ത്രീകളുടെ മദ്യമെന്നാണ് ഇത് അറിയപ്പെടുന്നതും.
എന്നാല്‍ വോഡ്ക കുടിയ്ക്കാനല്ലാതെ വൃത്തിയാക്കാനും സഹായിക്കുന്നുണ്ട്. ഏതെല്ലാം വിധത്തില്‍ വോഡ്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കാമെന്നു നോക്കൂ.

വസ്ത്രങ്ങളിലെ കറകള്‍ അകറ്റാന്‍ വോഡ്ക ഉപയോഗിക്കാം. വൈന്‍, ചെളി, ഭക്ഷണക്കറകള്‍ കളയാന്‍ ഇത് സഹായിക്കും. വോഡ്കയുടെ അളവിനേക്കാള്‍ അഞ്ചിരട്ടി വെള്ളത്തില്‍ ഇതു കലക്കി തുണികള്‍ മുക്കി വച്ച് കഴുകിയെടുക്കാം.
വസ്ത്രങ്ങളിലെ വിയര്‍പ്പുനാറ്റം പോകുന്നതിനും വോഡ്ക ഉപയോഗിക്കാം. ഇത് നല്ലപോലെ നേര്‍പ്പിച്ച് വസ്ത്രത്തില്‍ സ്േ്രപ ചെയ്താല്‍ മതിയാകും.
ബാത്റൂമിലെ ടൈലുകള്‍ വൃത്തിയാക്കുന്നതിനും വോഡ്ക നല്ലതു തന്നെ. ടൈലുകളിലെ കറ കളയാന്‍ ഇത് സഹായിക്കും.
ഗ്ലാസുകളും പോര്‍സലീന്‍ പാത്രങ്ങളും വൃത്തിയാക്കാന്‍ വോഡ്ക നല്ലതാണ്. ഇവ തിളങ്ങാന്‍ വോഡ്ക മുക്കി തുടച്ചാല്‍ മതിയാകും.
പ്രാണികള്‍, ഉറുമ്പ്, കടന്നല് എന്നിവയെ തുരത്താനും വോഡ്ക നല്ലതാണ്. വോഡ്ക സ്േ്രപ ചെയ്താല്‍ ഇവ പോകും.
സില്‍വര്‍ സാധനങ്ങളും ലോഹങ്ങളും വൃത്തിയാക്കാനുള്ള ഒരു വഴി കൂടിയാണ് വോഡ്ക. വോഡ്ക ഉപയോഗിച്ച് ഇവ കഴുകുകയോ തുടയ്ക്കുകയോ ചെയ്താല്‍ മതിയാകും. എന്നാല്‍ പേള്‍ പോലുള്ളവ ഇതുപയോഗിച്ചു തുടയ്ക്കരുത്.
വസത്രങ്ങളില്‍ നിന്നും മുറികളില്‍ നിന്നും സിഗരറ്റ് മണം കളയാനും വോഡ്ക നല്ലതു തന്നെ.
ചെടികളില്‍ വരുന്ന ചെറിയ കീടങ്ങളെ നശിപ്പിക്കാനും വോഡ്ക നല്ലതാണ്. ചെടികളില്‍ വോഡ്ക് സ്േ്രപ ചെയ്താല്‍ മതിയാകും.



Click it and Unblock the Notifications
