Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബാര്‍ബക്യൂ ഗ്രില്‍ വൃത്തിയാക്കാം
ബാര്‍ബെക്യൂ ആരോഗ്യകരമായ പാചകരീതിയാണെന്ന് പരക്കെ അംഗീകിരിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യമാണ്. ഇതുകൊണ്ടു തന്ന ഈ സംവിധാനം ഇന്ന് പല വീടുകളിലുമുണ്ട്. എന്നാല്‍ ബാര്‍ബക്യൂ ഗ്രില്‍ എണ്ണയും മറ്റും പറ്റിപ്പിടിച്ച് ഒട്ടിപ്പിടിച്ചാല്‍ പാചകം ബുദ്ധമുട്ടാകും.
ബാര്‍ബക്യൂ ഗ്രില്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,

ആദ്യം ഒരു സ്പോഞ്ച് സോപ്പുപൊടിയില്‍ മുക്കി ഗ്രില്‍ തുടയ്ക്കുക. പീന്നീട് ഉണങ്ങിയ ഒരു സ്പോഞ്ച് ഉപയോഗിച്ച് ഗ്രില്‍ വീണ്ടും തുടയ്ക്കണം.
അര കപ്പ് ബേക്കിംഗ് സോഡ, അര കപ്പ് വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ഒരു വയര്‍ ബ്രഷിന്റെ സഹായത്തോടെ ഗ്രില്ലില്‍ പുരട്ടുക. ഇത് അല്പം കഴിഞ്ഞ് ഉണങ്ങിയ തുണി കൊണ്ടു തുടയ്ക്കാം.
പാചകത്തിനു ശേഷം ഗ്രില്‍ ചൂടുള്ളപ്പോള്‍ തന്നെ വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണാവശിഷ്ടങ്ങള്‍ പെ്ട്ടെന്നു തന്നെ നീക്കം ചെയ്യാന്‍ സഹായിക്കും.
ബാര്‍ബക്യൂ ഗ്രില്ലിനു താഴെ കട്ടി പിടിച്ചിരുന്ന അഴുക്കു നീക്കം ചെയ്യാന്‍ സ്ക്രബര്‍ ഉപയോഗിക്കാം. എന്നാല്‍ അധികം ശക്തി ഉപയോഗിക്കരുത്. ഗ്രില്‍ വളഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ്.
വീട്, വൃത്തി, ബാര്‍ബക്യൂ ഗ്രില്‍, പാചകം, ഭക്ഷണം, സ്ക്രബര്‍



Click it and Unblock the Notifications
