Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സവാളയുടെ ചില ഗുണങ്ങള്‍
സവാള മിക്കവാറും വിഭവങ്ങളില്‍ ഉപയോഗിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കാന്‍ മാത്രമല്ല, അടുക്കളയിലെ മറ്റു പല കാര്യങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.
സവാളയുടെ ഇത്തരം ചില ഉപയോഗങ്ങളെപ്പറ്റി അറിയൂ. നിങ്ങള്‍ക്ക് പല സന്ദര്ഭങ്ങൡലും ഉപയോഗപ്പെടും.

സവാളയുടെ ചില ഗുണങ്ങള്‍
സ്പൂണുകളിലും ഇരുമ്പു തവികളിലും കറകളും ചിലപ്പോള്‍ തുരുമ്പും ഉണ്ടാകാറുണ്ട്. സവാള മുറിച്ച് ഇതില്‍ ഉരസിയാല്‍ ഇവ വൃത്തിയാകും. നല്ല നിറം ലഭിക്കുകയും ചെയ്യും. സവാള കൊണ്ട് ഉരച്ച ശേഷം ഇവ വെള്ളത്തില്‍ കഴുകണം.

സവാളയുടെ ചില ഗുണങ്ങള്‍
സാധാരണ ഭക്ഷണം അടിയില്‍ പിടിക്കാതിരിക്കാന്‍ എണ്ണ പുരട്ടാറുണ്ട്. ഇതിന് പകരം സവാള മുറിച്ച് ഉരച്ചാല്‍ മതി. ഭക്ഷണം അടിയില്‍ പിടിയ്ക്കാതിരിക്കും. ദോശയുണ്ടാക്കുമ്പോള്‍ ദോശ അടിയില്‍ പിടിയ്ക്കാതിരിക്കാന്‍ ചെയ്യാവുന്ന ഏറ്റവും നല്ല മാര്‍ഗമാണിത്.

സവാളയുടെ ചില ഗുണങ്ങള്‍
ഭക്ഷണം ഗ്രില്‍ ചെയ്യുമ്പോള്‍ ഗ്രില്ലില്‍ പറ്റിപ്പിടിയ്ക്കുന്ന എണ്ണയും അഴുക്കും നീക്കം ചെയ്യാന്‍ ഇത് ഉപയോഗിക്കാം. സവാള കൊണ്ട് ഇത്തരം ഗ്രില്ലില്‍ ഉരച്ചാല്‍ മതിയാകും.

സവാളയുടെ ചില ഗുണങ്ങള്‍
വീടിനുള്ളില്‍ എവിടെയെങ്കിലും ദുര്‍ഗന്ധം തോന്നുകയോ ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്താല്‍ ഇത്തരം സ്ഥലത്ത് സവാള മുറിച്ചു വച്ചാല്‍ മതി. ദുര്‍ഗന്ധം നീങ്ങും. ഫ്രിഡ്ജിനുള്ളിലെ ദുര്‍ഗന്ധം ഒഴിവാക്കാനും ഇത് നല്ലതു തന്നെയാണ്.



Click it and Unblock the Notifications
