Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വീട്ടമ്മമാര്‍ക്ക് സൂത്രക്കൂട്ടുകള്
കാസറോളുകള്‍ ഭക്ഷണത്തിന്റെ ചൂട് നില നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. എന്നാല്‍ ഇവയിലെ ചൂട് നില നില്‍ക്കാത്തതാണ് പലരുടേയും പ്രശ്നം.
കാസറോളില്‍ ആഹാരസാധനങ്ങള്‍ കുറച്ചു മാത്രം വയ്ക്കാതെ നിറച്ചു വച്ചാല്‍ കൂടുതല്‍ നേരം ചൂട് നഷ്ടപ്പെടാതിരിക്കും. തുണിയില്‍ പൊതിഞ്ഞ് ഭക്ഷണങ്ങള്‍ വയ്ക്കുന്നതും നല്ലതു തന്നെ.

കാസറോള്‍ ഇളം ചൂടുള്ള വെള്ളം കൊണ്ട് കഴുകുന്നതാണ് കൂടുതല്‍ നല്ലത്. തിളച്ച വെള്ളം കൊണ്ട് ഇതൊരിക്കലും കഴുകരുത്.
കാപ്പിയും ചായയും ഫഌസ്കില്‍ അടുപ്പിച്ച് ഒഴിച്ചു വച്ചാല്‍ ദുര്‍ഗന്ധമുണ്ടാകും. ഇൗ ദുര്‍ഗന്ധം മാറാന്‍ ഇളം ചൂടുവെള്ളത്തില്‍ വിനാഗിരി ഒഴിച്ച് ഫഌസ്കില്‍ വച്ചാല്‍ മതി.
പാല് പിരിഞ്ഞുവെങ്കില് ഇത് മിക്സിയില്‍ അടിച്ച് ഉറയൊഴിക്കാം. നല്ല തൈര് ലഭിക്കും.
കോഴിയിറച്ചിയില്‍ രക്താംശം കണ്ടാല്‍ ഇത് ഫ്രഷാണെന്നു കരുതി വാങ്ങുന്നവരുണ്ട്. എന്നാല്‍ ഇവ വാങ്ങിയാല്‍ അപ്പോള്‍ത്തന്നെ പാകം ചെയ്യുക. ഫ്രിഡ്ജില്‍ വച്ചിരിക്കാന്‍ നല്ലതല്ല. രക്തം മുഴുവന്‍ പോകാത്തതാണ് ഈ രക്താംശമുണ്ടാകാന് കാരണം.



Click it and Unblock the Notifications
