Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സുഗന്ധമുള്ള ചില കാര്യങ്ങള്‍
Improvement
oi-Saritha
By Veena

പെര്‍ഫ്യൂം ചെറിയ കുപ്പികളിലെ വാങ്ങുന്നതാണ് നല്ലത്. ഇവ പഴകുന്തോറും ഗുണവും മണവും കുറയും. വാങ്ങി കഴിവതും വേഗം ഉപയോഗിച്ചു തീര്‍ക്കണം.
ചിലതരം പെര്‍ഫ്യൂമുകള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. പെര്‍ഫ്യൂം വാങ്ങുന്നതിന് മുന്‍പ് ആദ്യം ചര്‍മത്തില്‍ അടിച്ചു നോക്കണം. ഇത് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
വിയര്‍പ്പുള്ള വസ്ത്രങ്ങളിലും മറ്റും പെര്‍ഫ്യൂം അടിച്ചു നോക്കിയാല്‍ ശരിയായ മണം ലഭിച്ചെന്നു വരില്ല. കൈത്തണ്ടയിലാണ് ഇത് അടിച്ചു നോക്കി വാങ്ങാന്‍ നല്ലത്. അതുപോലെ വിയര്‍ക്കുന്നതിന് മുന്‍പു തന്നെ പെര്‍ഫ്യൂം അടിയ്ക്കുക. വിയര്‍പ്പിലൂടെ പെര്‍ഫ്യൂം അടിച്ചു കഴിഞ്ഞാല്‍ ഇതും വിയര്പ്പുമണവും കലര്‍ന്ന് മറ്റൊരു തരം ഗന്ധമാണ് ഉണ്ടാവുക.
കൈത്തണ്ട, കക്ഷം, കഴുത്തിന്റെ മുന്‍ഭാഗം എന്നിവിടങ്ങളില്‍ പെര്‍ഫ്യൂം അടിച്ചാല്‍ മണം കൂടുതല്‍ നേരം നില നില്ക്കും.
Comments
English summary



Click it and Unblock the Notifications
