Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കപ്പിലെ കറകള്‍ അകറ്റാം
Improvement
oi-Saritha
By Veena

ഇത്തരം കറകള്‍ കളയുവാന്‍ ബേക്കിംഗ് സോഡ ഉപകരിക്കും. ഇവ ഉപയോഗിച്ച് കപ്പുകള്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്.
ഇതിന് ആദ്യം കപ്പുകള്‍ നനയ്ക്കണം. പിന്നീട് അല്പം ബേക്കിംഗ് സോഡി ഇതില്‍ ഇടാം.
കറയുള്ള ഭാഗത്ത് ബേക്കിംഗ് സോഡ ഉരയ്ക്കുകയാണ് വേണ്ടത്. ഇത് കൈകള്‍ കൊണ്ട് നേരിട്ടു ചെയ്യരുത്. ഒരു കഷ്ണം തുണിയോ പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്ക്രബറോ ഉപയോഗിക്കാം.
ഇവ നല്ല പോലെ ഉരച്ച ശേഷം അല്പസമയം വയ്ക്കുക. കറ പൂര്‍ണമായും മാറാന്‍ ഇത് സഹായിക്കും.
ബേക്കിംഗ് സോഡ നല്ലപോലെ കഴുകിക്കളഞ്ഞ് കപ്പുകള്‍ തുടച്ചു വൃത്തിയാക്കി വയ്ക്കാം.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇപ്രകാരം ബേക്കിംഗ് സോഡ ഉപയോഗിച്ചാല്‍ കപ്പുകള്‍ വൃത്തിയാകും.
Comments
English summary
കപ്പിലെ കറകള്‍ അകറ്റാം | Home, Clean, Improvement, Baking Soda, Stain,വീട്, വൃത്തി, കപ്പ്, ബേക്കിംഗ് സോഡ,
Story first published: Tuesday, May 22, 2012, 16:39 [IST]
Other articles published on May 22, 2012



Click it and Unblock the Notifications
