Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
കിടക്കക്ക് ബേക്കിംഗ് സോഡ

കിടക്കയിലെ പൊടി പലര്‍ക്കും അലര്‍ജിക്ക് കാരണമാകാറുണ്ട്. കിടക്ക വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പൊടി പോകും.
കിടക്ക വൃത്തിയാക്കാന്‍ എന്‍സൈം ലിക്വിഡുകള്‍ കിട്ടും. ഇത് സ്പ്രേ ചെയ്ത് കിടക്ക വൃത്തിയാക്കാം. സിട്രസ് ക്ലീനറുകളും ഉപയോഗിക്കാം. ഇതില്‍ വൃത്തിയുള്ള തുണി മുക്കി കിടക്കയിലെ കറകള്‍ക്കു മുകളില്‍ പുരട്ടിയാല്‍ കറകള്‍ പോയിക്കിട്ടും.
ബേക്കിംഗ് സോഡയും കിടക്ക വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി കിടക്കയില്‍ കറകളുള്ള ഭാഗത്ത് പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുക.
ചെറിയ കറകളാണെങ്കില്‍ വെള്ളമുപയോഗിച്ചും തുടച്ചു കളയാം. കറയായ ഭാഗത്ത് വെള്ളം പുരട്ടി പേപ്പര്‍ കൊണ്ടോ തുണി കൊണ്ടോ തുടച്ചെടുക്കാം.
കിടക്ക ഇടയ്ക്കിടെ വെയിലത്തിടുന്നത് വൃത്തിയാകുവാന്‍ നല്ലതാണ്.
കിടക്ക വിരികളും ആഴ്ചയില്‍ മാറ്റുവാന്‍ ശ്രദ്ധിക്കണം. ഇത് കിടക്ക അധികം അഴുക്കാകാതെയിരിക്കാന് സഹായിക്കും.



Click it and Unblock the Notifications
