Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ലെഗിംഗ്സ് വാഷിംഗ് മെഷീനില്‍ ഇടണോ?

ലെഗിംഗ്സ് കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഏതു തുണിയാണെങ്കിലും ലേബല്‍ വായിച്ച ശേഷം മാത്രമെ കഴുകാവൂയെന്നത് പ്രധാനം. ലെഗിംഗ്സ് വാഷിംഗ് മെഷീനില്‍ ഇടാതിരിക്കുന്നതാണ് നല്ലത്. മിക്കവാറും എല്ലാ ലെഗിംഗ്സും വലിയുന്ന തരം തുണിയാണ്. വാഷിംഗ് മെഷീനില്‍ ഇട്ടാല്‍ ഇത്തരം തുണി കേടാകും.
അധികം വീര്യമില്ലാത്ത ഡിറ്റെര്ജന്റില് ഇട്ടു വച്ച് പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിയെടുക്കാം. ചൂടുവെള്ളം ഉപയോഗിക്കരുത്.
ബ്രഷ് ഉപയോഗിച്ച് ലെഗിംഗ്സ് കഴുകരുത്. തുണിയില്‍ നൂലു പുറത്തേക്കു വരാന്‍ ഇടയാക്കും. ലെഗിംഗ്സിന്റെ ഭംഗി നശിക്കുകയും ചെയ്യും.
ലെഗിംഗ്സില്‍ മണ്ണോ കറകളോ ആയിട്ടുണ്ടെങ്കില്‍ വെള്ളത്തില്‍ അല്പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് തുണി ഇതിലിട്ടു വയ്ക്കുക. അല്പസമയം കഴിഞ്ഞ് കഴുകാം.
ലെഗിംഗ്സ് കഴുകിയ ശേഷം ഫാബ്രിക് കണ്ടീഷണറില്‍ മുക്കിയെടുക്കുന്നത് നല്ലതാണ്. തുണിയുടെ ഇലാസ്റ്റിസിറ്റി നില നില്ക്കും.
വെള്ള നിറത്തിലുള്ള ലെഗിംഗ്സാണെങ്കില് കളറുള്ളവയുടെ കൂടെയിട്ടു കഴുകരുത്. നിറം കുറയും.



Click it and Unblock the Notifications
