Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
പൊടി കളയാന്‍ എളുപ്പമാര്‍ഗം

പൊടി ഒരിടത്ത് അടിച്ചുകൂട്ടി വാരിക്കളയാന്‍ ശ്രദ്ധിക്കുക. പല സ്ഥലങ്ങളിലായി പൊടി തട്ടിയിട്ടാല്‍ വേണ്ടവിധം വൃത്തിയാകില്ല.
ജനലും വാതിലും അടച്ചിടുന്നത് വീടിനുള്ളിലേക്ക് പൊടി കയറാതിരിക്കാന്‍ സഹായിക്കും. എപ്പോഴും ഇത് പ്രായോഗികമല്ലെങ്കിലും ആവശ്യമില്ലാത്തപ്പോള്‍ ജനലും വാതിലും തുറന്നിടരുത്.
നിലത്തെ പൊടി കളഞ്ഞ ശേഷം മാത്രം ഫര്ണിച്ചറുകളിലേയും ഇലക്ട്രോണിക് സാധനങ്ങളിലേയും പൊടി കളയുക. അല്ലെങ്കില്‍ പ്രയോജനമുണ്ടാകില്ല,
ജനലുകളും ഗ്ലാസുകളും വൃത്തിയാക്കാന്‍ നനഞ്ഞ തുണി ഉപയോഗിക്കുന്നതാണ് നല്ലത്. ആദ്യം ബ്രഷ് കൊണ്ട് പൊടി തട്ടിയ ശേഷം നനഞ്ഞ തുണി ഉപയോഗിക്കുക.
കിടക്കവിരികളും സോഫാക്കവറുകളും ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴുകുക. പൊടി കുറയും. വാക്വം ക്ലീനറുണ്ടെങ്കില് സോഫായ്ക്കിടയിലെ പൊടി വലിച്ചടുക്കാന്‍ സാധിക്കും.
വീടിനുള്ളിലെ ചവിട്ടികളും മറ്റും പുറത്തു കൊണ്ടുപോയി പൊടി തട്ടുക.
ഇലക്ടോണിക് ഉപകരണങ്ങളുടെ മുകളില്‍ തുണിയോ മറ്റോ ഇടുന്നത് ഇവയില്‍ പൊടിയാവുന്നത് കുറയ്ക്കും.
പൊടിയടിയ്ക്കുമ്പോള് ഫാനിടാതിരിക്കാനും ശ്രദ്ധിക്കണം.



Click it and Unblock the Notifications
