Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാത്രങ്ങള്‍ വെട്ടിത്തിളങ്ങാന്‍ ചില വഴികള്‍

വൈറ്റ് വിനെഗര്‍ സ്റ്റീല്‍ പാത്രങ്ങളില്‍ സ്പ്രേ ചെയ്ത് നല്ലപോലെ എല്ലാ ഭാഗത്തേക്കും പരത്തി പിന്നീട് കഴുകിക്കളയാം. പാത്രങ്ങളുടെ തിളക്കം കൂടും. അഴുക്ക് നല്ലപോലെ പോവുകയും ചെയ്യും.
ഒരു തുള്ളി ഒലീവ് ഓയില്‍ ഒരു കഷ്ണം തുണിയിലും അല്പം വിനെഗര്‍ മറ്റൊരു തുണിയിലും പുരട്ടുക. ആദ്യം ഒലീവ് ഓയിലുള്ള തുണി കൊണ്ടും പിന്നീട് വിനെഗറുള്ള തുണി കൊണ്ടും പാത്രം തുടയ്ക്കുക. പാത്രത്തിലെ പാടുകളെല്ലാം പോയിക്കിട്ടും.
സ്റ്റീല്‍ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ബേബി ഓയിലും നല്ലതാണ്. വിനെഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് പാത്രങ്ങളില്‍ സ്േ്രപ ചെയ്ത് തുടച്ച ശേഷം ബേബി ഓയില്‍ ഒന്നോ രണ്ടോ തുള്ളി ഒരു തുണിയിലാക്കിയും തുടയ്ക്കുക. പാത്രങ്ങള്‍ തിളങ്ങും.
പാത്രങ്ങളിലെ തുരുമ്പു കറ കളയാനും വഴിയുണ്ട്. ഉരുളക്കിഴങ്ങ് മുറിച്ച് ഉപ്പുവെള്ളത്തിലിട്ടു വച്ച് അല്പേനരം കഴിഞ്ഞ് ഈ ഉരുളക്കിഴങ്ങു കൊണ്ട് പാത്രത്തിലെ കറയുള്ളിടത്ത് ഉരയ്ക്കുക.
പാത്രങ്ങളിലെ വെള്ളം തുടച്ചു വച്ചാല്‍ കറ വരുന്നത് ഒഴിവാക്കുകയും ചെയ്യും.



Click it and Unblock the Notifications
