Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ലിനന്‍ തുണികള്‍ വൃത്തിയാക്കുമ്പോള്‍ ശ്രദ്ധിക്കുക

ലിനന്റെ നൂലുകള്‍ വളരെ മൃദുവാണ്. കൈകൊണ്ട് കഴുകുകയാണെങ്കില്‍ വളരെ മൃദുവായി മാത്രം കഴുകുക. വാഷിംഗ് മെഷീനിലാണെങ്കിലും മൃദുവായി മാത്രമേ ഇവ കഴുകാവൂ. നൂലുകള്‍ ഒരു തവണ ചുളിഞ്ഞുപോയാല് വസ്ത്രത്തിന്റെ മുഴുവന്‍ ഭംഗിയും അപ്രത്യക്ഷമാകും. ചൂടുവെള്ളത്തില്‍ അല്പം വീര്യം കുറഞ്ഞ സോപ്പുപൊടിയിട്ട് ലിനന്‍ വസ്ത്രങ്ങള്‍ വൃത്തിയാക്കാം.
വസ്ത്രത്തില്‍ കറയുണ്ടെങ്കില്‍ കോട്ടന്‍ തുണിയില്‍ അല്പം വിനാഗിരി ചേര്‍ത്ത് കറയായ ഭാഗത്ത് ഒപ്പിയെടുത്ത് കറ കളയാം. എണ്ണക്കറയുണ്ടെങ്കില് വിനാഗിരിയിട്ട ശേഷം അല്പം ടാല്‍കം പൗഡര്‍ ഈ ഭാഗത്തിടുന്നത് നല്ലതാണ്.
കഴുകിയ ശേഷം വെള്ളം ലിനന്‍ വസ്ത്രങ്ങള്‍ പിഴിയരുത്. ഇവ തണലിലിട്ട് ഉണക്കിയെടുക്കണം.
ലിനന്റെ കോട്ടുകളും ബ്ലേസറുകളും ഡ്രൈക്ലീന്‍ ചെയ്യുകയായിരിക്കും നല്ലത്.
ലിനന്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടുമ്പോഴും ശ്രദ്ധിക്കണം. ഇവ വെളളം തളിച്ച് ഇസ്തിരിയിടരുത്. ഉള്‍ഭാഗത്തു നിന്നു വേണം ഇവ ഇസ്തിരിയിടാന്‍.
ഇസ്തിരിയിട്ട ശേഷം ഇവ മടക്കിവയ്ക്കരുത്. ഇങ്ങനെ ചെയ്താന്‍ ലിനന്‍ പെട്ടെന്ന് ചുളിയും. ഇവ ഹാംഗറുകളില്‍ തൂക്കി അലമാരയ്ക്കകത്ത് സൂക്ഷിക്കാം.
ലിനന്‍ വസ്ത്രങ്ങളില്‍ പൂപ്പല്‍ വരാനുളള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ റിപ്പലന്റുകള്‍ അലമാരയില്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും.



Click it and Unblock the Notifications
